നിങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന ചെരിപ്പ് ഇടുന്ന സ്ഥാനം നിങ്ങളെ കടക്കാരനും കോടീശ്വരനും ആക്കാം.

നമ്മുടെ ജീവിതത്തിൽ ഒട്ടേറെ വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ ഉണ്ട്.ജ്യോതിഷപരമായി ഇത്തരം കാര്യങ്ങൾക്ക് വളരെയധികം സ്വാധീനമുണ്ട്.പലവിധ ശാസ്ത്രങ്ങളും കടന്നു വരുന്നു. ലക്ഷണശാസ്ത്രം എന്നു പറയുന്ന ഈ മഹത്തായ ശാസ്ത്രത്തിൽ പലകാര്യത്തിനും വളരെയധികം വ്യക്തമായ ഉത്തരമുണ്ട്. ഇന്ന് നമ്മൾ പറയാൻ പോകുന്നത് നമ്മുടെ ജീവിതത്തിൽ സുപ്രധാനമായ ഒരു കാര്യമാണ് നമ്മുടെ ജീവിതത്തിൽ പലപ്പോഴും നമ്മൾ വളരെയധികം ഉപയോഗിക്കുന്ന.

   

ഒരു വസ്തുവിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമ്മുടെ ചുറ്റുമുള്ളഎനർജിയുടെ ആകെ തുകയാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല മാറ്റങ്ങളും. നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകുന്ന ഒരു വസ്തുവിനെ കുറിച്ച് ഇന്നത്തെ വീഡിയോയിൽ വ്യക്തമായി പറയാൻ സാധിക്കും. നമ്മുടെ കൂടെയുണ്ടാകുന്ന ചെരിപ്പ് എവിടെ പോകുന്നു നമ്മുടെ സംരക്ഷണ കവചം എന്ന രീതിയിൽ നമ്മൾ ഉപയോഗിക്കുന്ന ചെരുപ്പ്.

നമ്മുടെ ചെരുപ്പുമായി ബന്ധപ്പെട്ട് പലവിധ വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ ഉണ്ട്. ഈ ഒരു വസ്തു പല കാര്യത്തിലും നമ്മൾ ശ്രദ്ധയോടുകൂടി ഉപയോഗിക്കണം എന്ന് പറയാറുണ്ട്. അത് നമ്മുടെ കർമ്മബന്ധവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടാണ്. ചെരുപ്പുമായി ബന്ധപ്പെട്ട് പലവിധ വിശ്വാസങ്ങളും പലവിധ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ നടക്കാറുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചെരിപ്പ് എപ്പോഴും പൊട്ടുക അല്ലെങ്കിൽ ചിലവിധ പ്രശ്നങ്ങൾ സംഭവിക്കുക നമ്മൾ ഏതെങ്കിലും ഒരു യാത്രയ്ക്ക് പോകുമ്പോൾ ചെരുപ്പ് പൊട്ടുക. ഉത്തരം കാര്യങ്ങൾ അടിക്കടി ഉണ്ടാവുകയാണെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ചെരുപ്പ് നമ്മുടെ സംരക്ഷണ കവചമായി ഉപയോഗിക്കുന്ന ഒന്നാണ്നമ്മുടെ യാത്രയ്ക്ക്.കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *