വളരെ എളുപ്പത്തിൽ നൈസ് പത്തിരി തയ്യാറാക്കാം വളരെ രുചികരമായത്…

നമുക്ക് വീട്ടിൽ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുമ്പോൾ ഒത്തിരി ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വീട്ടിൽ നൈസ് പത്തിരി എങ്ങനെ ഉണ്ടാക്കുക എന്നത്.വളരെ എളുപ്പത്തിൽ എങ്ങനെ നമുക്ക് നൈസ് പത്തിരി തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാൻ ഒത്തിരി ആളുകൾക്ക് നൈസ് പത്തിരി ഉണ്ടാക്കുമ്പോൾ വളരെയധികം പ്രയാസംനേരിടുന്നുണ്ട്.ഉണ്ടാക്കുന്ന ബുദ്ധിമുട്ട് കാരണം വോട്ട് ആളുകളും.

   

കടകളിൽ നിന്ന് വാങ്ങുന്നവരാണ് എന്നാൽ കടകളിൽനിന്ന് ലഭിക്കുന്നതും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും അതുകൊണ്ടുതന്നെ വീടുകളിൽ പരമാവധി ഇത്തരത്തിലുള്ള വിഭാഗങ്ങൾ ഉണ്ടാക്കുന്നതായിരിക്കും കൂടുതൽ നല്ലത് വളരെ നല്ല രീതിയിൽ നൈസ് ആയിട്ടും സോഫ്റ്റ് ആയിട്ടുള്ള നൈസ് പത്തിരി തയ്യാറാക്കുന്നതിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.

ഒരു കപ്പ് ഒരു കപ്പ് വെള്ളം എന്ന തോതിലെ ഒരു ഫ്രൈ പാനിൽ എടുത്തു നല്ലതുപോലെ കട്ടകളില്ലാത്ത രീതിയിൽ നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം മാത്രമേ തീ ഓണാക്കാൻ പാടുകയുള്ളൂ. ആവശ്യത്തിന് ഉപ്പും ചേർത്ത് അല്പം വെളിച്ചെണ്ണ ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നൈസ് പത്തിരി തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ് വളരെ ബുദ്ധിമുട്ട്.

അല്ലാതെ തന്നെ നൈസ് ബീകരിക്കുന്നതിലൂടെ സാധ്യമാകുന്നതാണ്.നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം മാത്രമേ ഫ്ളയിം ഓണാക്കാൻ പാടുകയുള്ളൂ ഇനി നല്ലതുപോലെ കട്ടയില്ലാത്ത രൂപത്തിലെ നല്ലതുപോലെ കുറുകി ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുമ്പോൾ മാത്രമാണ് നൈസ് പത്തിരി വളരെയധികം സ്വാധോടുകൂടി ലഭ്യമാവുകയുള്ളൂ അത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.