വ്യാഴ മാറ്റം സംഭവിക്കുന്നു. ചില നാളുകാരുടെ ജീവിതത്തിൽ രാജ യോഗത്തിന് തുല്യമായ ഗുണപ്രദമായിട്ടുള്ള നേട്ടങ്ങൾ ഉണ്ടാകുമോ ഏപ്രിൽ മാസം ഇരുപത്തിരണ്ടാം തീയതി 2003 വ്യാഴത്തിന്റെ സ്ഥിതി മാറുന്നു. രാശി മാറുമ്പോൾ ജീവിതത്തിൽ ഉണ്ടാകുന്ന വ്യക്തമായ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് രാജയോഗത്തിന് തുല്യമായ അവസ്ഥകൾ എത്തിച്ചേരുന്ന ചില നക്ഷത്രക്കാർ സർവ്വേശ്വരത്വം വഹിക്കുന്ന വ്യാഴത്തിന്റെ അനുകൂലമായ അവസ്ഥകൾ വന്നു ചേരുന്ന നക്ഷത്രക്കാർ.
വ്യാഴഗ്രഹം അനുകൂലമാക്കുന്ന സ്ഥിതിയിൽ അവർക്ക് സമൃദ്ധി ഉണ്ടാകും ഭാഗ്യം വർദ്ധിക്കും അവർ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒക്കെ ജീവിതത്തിൽ നടപ്പിലാക്കും ചരവശാലുള്ള ഉള്ള സ്ഥിതി വെച്ചുകൊണ്ട് ഇവർ അനുകൂലമാകുന്ന വേളയിൽ ജീവിതത്തിൽ ഒട്ടേറെ പുതുമകളും നേട്ടങ്ങളും ഒക്കെ വന്നുചേരും. അത് അവിടെ ജാതകത്തിൽ ഗ്രഹനിലയിൽ ആണെങ്കിൽ സ്തുതി അനുകൂലമായ സ്ഥിതിയിലാണെങ്കിൽ അവർക്ക് ജീവിതത്തിൽ തുടർന്ന് എല്ലാം പൊന്നാക്കാൻ.
സാധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും ധന ധാന്യ സമൃദ്ധികൾ ഉണ്ടാകും തൊഴിൽപരമായിട്ട് പല നേട്ടങ്ങളും ഉണ്ടാകും ജീവിതത്തിൽ അവിസ്മരണീയമായ കാര്യങ്ങളും നടപ്പിലാക്കും സന്തോഷം ഇവർക്കുണ്ടാകും ഭാഗ്യത്തിന് അനുഗ്രഹങ്ങൾ ഒക്കെ അവിടെ സംഭവിക്കും വ്യാഴത്തിന്റെ രാശിയിൽ നിന്ന് മേടം രാശിയിലേക്ക് വ്യാഴം സംക്രമിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ ചില നക്ഷത്രക്കാർക്ക് ഉണ്ടാകുന്ന ഒരു സമയമാണ്.
ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നമുക്ക് പരിശോധിക്കാം.രാശി മാറുമ്പോൾ ജീവിതത്തിൽ ഉണ്ടാകുന്ന വ്യക്തമായ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് രാജയോഗത്തിന് തുല്യമായ അവസ്ഥകൾ എത്തിച്ചേരുന്ന ചില നക്ഷത്രക്കാർ സർവ്വേശ്വരത്വം വഹിക്കുന്ന വ്യാഴത്തിന്റെ അനുകൂലമായ അവസ്ഥകൾ വന്നു ചേരുന്ന നക്ഷത്രക്കാർ വ്യാഴഗ്രഹം അനുകൂലമാക്കുന്ന സ്ഥിതിയിൽ അവർക്ക് സമൃദ്ധി ഉണ്ടാകും.