നിങ്ങൾ തെരഞ്ഞെടുക്കുന്ന പക്ഷി പറയും നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതാണ് എന്ന്.

വളരെ വ്യത്യസ്തമായ ഒരു പേഴ്സണാലിറ്റി ടെസ്റ്റും ആയിട്ടാണ് വന്നിരിക്കുന്നത്. കൈയിലുള്ള ഈ ചിത്രത്തിൽ നാല് പക്ഷികൾ അല്ലെങ്കിൽ നാല് കിളികൾ ആണുള്ളത് നാലും നാല് നിറത്തിലുള്ളതാണ് ഒന്ന് മഞ്ഞ രണ്ട് പച്ച മൂന്നു നീല നാല് ചുവപ്പ് ഇത്തരത്തിൽ നാലു വ്യത്യസ്ത നിറങ്ങളിലുള്ള കിളികൾ അല്ലെങ്കിൽ പക്ഷികൾ നിങ്ങൾ ഇതിലേക്ക് സൂക്ഷിച്ചു നോക്കുക അതിനുശേഷം നിങ്ങളുടെ കണ്ണുകൾ അടച്ചിട്ട് നിങ്ങളുടെ മനസ്സ് പറയുന്ന ആ നാല് കിളികളിൽ ഏതാണ് നിങ്ങളുടെ മനസ്സ് നിങ്ങളോട്.

   

മന്ത്രിക്കുന്ന ആ ഒരു കിളി എന്നുള്ളത് നിങ്ങൾക്ക് നിങ്ങളുടെ മനസ്സിൽ ആത്മാർത്ഥമായി തിരഞ്ഞെടുക്കാവുന്നതാണ് നിങ്ങളുടെ മനസ്സ് പറയുന്ന ആ ഇഷ്ടപ്പെട്ട നാല് പക്ഷികളിൽ ഒന്ന് ഏതാണ്. പറയാൻ പോകുന്നത് നിങ്ങൾ തിരഞ്ഞെടുത്ത കിളി പറയാൻ പോകുന്ന കിളി ആണെന്നുണ്ടെങ്കിൽ അതിന്റെ ചില സ്വഭാവ സവിശേഷതകൾ ഞാനിവിടെ പറയും നിങ്ങളുടെ ഇതുവരെയുള്ള ജീവിതം അല്ലെങ്കിൽ ഇനി വരാൻ പോകുന്ന വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

എന്നുള്ളതാണ് ഈ ഒരു ടെസ്റ്റിന്റെ വിജയം എന്ന് പറയുന്നത്. എന്തൊക്കെയാണ് ആ ഓരോ കിളിയുടെയും സവിശേഷതകൾ അത് നിങ്ങളുടെ ക്യാരക്ടർ ആയിട്ട് അല്ലെങ്കിൽ നിങ്ങളുടെ ജീവിതവുമായി നിങ്ങളുടെ പൊതുസ്വഭാവം ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ആദ്യമായി നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്ന കിളി എന്നു പറയുന്നത് മഞ്ഞയാണ്.

എന്നുണ്ടെങ്കിൽ മഞ്ഞയാണ് എന്നുണ്ടെങ്കിൽ നിങ്ങൾ വളരെയധികം സത്യസന്ധത പുലർത്തുന്ന ഒരു വ്യക്തിയാണ് അതുപോലെ തന്നെ അത്യാവശ്യം ബുദ്ധിയുള്ള ഒരു വ്യക്തി കൂടിയാണ് നിങ്ങൾ പെട്ടെന്ന് ആർക്കും കബളിപ്പിച്ചിട്ടൊന്നും പോകാൻ പറ്റുന്ന ഒരു വ്യക്തിയല്ല എന്നുള്ളതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *