ജനൽ ചില്ല് വൃത്തിയാക്കുവാൻ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.

നമ്മുടെ വീടുകൾ ക്ലീൻ ചെയ്യുവാൻ ആയിട്ട് നമുക്ക് പലപ്പോഴും പലതരത്തിലുള്ള കാര്യങ്ങൾ നമ്മൾ ചെയ്യേണ്ടതായിട്ട് വരാറുണ്ട്. എന്നാൽ ഇതു വളരെ എളുപ്പത്തിൽ ചെയ്യുവാൻ ആയിട്ട് സാധിക്കാതെ വരുന്നവരാണ് എങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സഹായകരമാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. ഇത്തരത്തിലുള്ള ടിപ്പുകൾ നിങ്ങൾ ഫോളോ ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്ക് നല്ല രീതിയിൽ നമ്മുടെ.

   

വീടുകൾ നല്ല വൃത്തിയായി സൂക്ഷിക്കുവാനായിട്ട് നമുക്ക് സാധിക്കുന്നു. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങളും ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഇത്തരത്തിലുള്ള ടിപ്പുകൾ ചെയ്യാൻ പോകുന്നത്. അതുകൊണ്ടുതന്നെ യാതൊരുവിധ പണച്ചെലവുകളും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുവാൻ ആയിട്ട് നമുക്ക് ഉണ്ടാകുന്നില്ല. നമ്മുടെ വീടിലെല്ലാം ജനൽ ചില്ലുകളും.

അതുപോലെ തന്നെ മിററുകളും എല്ലാം തന്നെ നമുക്ക് വീട്ടിൽ ഉണ്ടാകാറുണ്ട് എന്നാൽ ഇതിലെല്ലാം തന്നെ ഒരു വെളുത്ത പാട് പോലെ നമുക്ക് കാണാവുന്ന ആ ഒരു ചെളി നമ്മൾ കാണാറുണ്ട് ഇത്തരത്തിലുള്ള ചെളി കളയുന്നതിനു വേണ്ടി നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന ഒരു ലിക്വിഡ് ഉപയോഗിച്ചുകൊണ്ട് നല്ല രീതിയിൽ നമുക്കത് വൃത്തിയാക്കി എടുക്കുവാൻ ആയിട്ട് സാധിക്കുന്നു.

ഈ ലിക്വിഡ് ഉണ്ടാക്കുവാൻ ആയിട്ട് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാത്ത തന്നെയാണ് വീട്ടിലുള്ള വിനാഗിരി ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഇത് ഉണ്ടാക്കുന്നത് ഇത്തരത്തിലുള്ള എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.