ശ്രീകൃഷ്ണ ഭഗവാൻ കൂടെയുണ്ടെങ്കിൽ ഈ ലക്ഷണങ്ങൾ നിങ്ങളിൽ കാണപ്പെടും..

തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണിപോലെ ഹൃദയത്തിൽ എടുത്തുവച്ച് സൂക്ഷിച്ച് ലാളിച്ച് സ്നേഹിക്കുന്ന ദേവനാണ് ശ്രീ കൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ഭഗവാനോളം സഹായം ചെയ്യുന്ന മറ്റൊരു ദേവൻ ഇല്ല എന്ന് തന്നെ പറയാം പല സന്ദർഭങ്ങളിലും നേരിട്ട് വന്ന് തന്നെ പ്രത്യക്ഷത്തിൽ വന്നു തന്നെ സഹായിച്ചു പോയിട്ടുള്ള അനുഭവങ്ങൾ ധാരാളമാണ്. ജീവിതത്തിലെ എല്ലാ വഴിയും അടഞ്ഞു എന്ന് കരുതുന്ന സമയത്ത് ഇവിടെ തീരുന്നു ജീവിതംഎന്നു വിചാരിക്കുന്ന സമയത്ത്.

ഒരു വഴിയുമില്ലാത്ത നേരമായാൽ പോലും എന്ത് ചെയ്താലും അത്ഭുതങ്ങൾ നടന്നാൽ പോലും രക്ഷപ്പെടാനുള്ള സാധ്യത ഇല്ല എന്ന് കരുതപ്പെടുന്ന ഒരു അവസ്ഥയിൽ വന്ന് കൈക്കുമ്പിളിൽ കോരിയെടുത്ത് രക്ഷിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അത്രത്തോളം അറിഞ്ഞ് സ്നേഹിക്കുന്ന അറിഞ്ഞു വിശ്വസിക്കുന്ന അറിഞ്ഞു പ്രാർത്ഥിക്കുന്ന വിശ്വാസികൾക്ക് എല്ലാ അനുഗ്രഹവും നൽകുന്ന ശ്രീകൃഷ്ണ ഭഗവാൻ ഗുരുവായൂരപ്പൻ.

   

ശ്രീകൃഷ്ണ ഭക്തർക്ക് പലരീതിയിലും ഭഗവാന്റെ സാന്നിധ്യം അറിയുവാനുള്ള അവസരം ഉണ്ടാകാറുണ്ട് അവരുടെ ജീവിതത്തിൽ പറയാൻ പോകുന്ന ലക്ഷണങ്ങളൊക്കെ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഉറപ്പിക്കാം ഭഗവാന്റെ അനുഗ്രഹം അവർക്ക് ലഭിച്ചിട്ടുണ്ട്. ഭഗവാന്റെ സാന്നിധ്യം അവരുടെ കൂടെയുണ്ട്. അവർ ചെയ്യുന്ന ഓരോ പ്രവർത്തിയിലും.

ഭഗവാൻ കൂടെയുണ്ട് കൂടെ നിന്ന് അടുത്ത് അറിയുന്നുണ്ട് അവരുടെ മനസ്സിൽ ഉണ്ടാകുന്ന ഓരോ ചിന്തയും ഓരോ ആഗ്രഹവും പോലും ഭഗവാനിലേക്ക് ചെന്ന് ചേരുന്നുണ്ട് . അത്തരത്തിൽ ഉള്ള കാര്യങ്ങൾ ഭഗവാന്റെ സാമീപ്യമുള്ള വ്യക്തികളുടെ ജീവിതത്തിൽ കാണുന്ന ആ ലക്ഷണങ്ങൾ എന്നുള്ളത് നോക്കാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *