ജ്യോതിഷത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു സമയമാണ് ഗ്രഹണസമയം എന്നത്. ദേവികമായ ഒരുപാട് സവിശേഷതയുള്ള ഒരു സമയമാണ് ഗ്രഹണസമയം എന്ന് പറയുന്നത് പ്രത്യേകിച്ച് സൂര്യഗ്രഹണം എന്ന് പറയുന്നത് വളരെയധികം പ്രാധാന്യം നൽകേണ്ട ഒന്ന് തന്നെയാണ്. ഒക്ടോബർ 14 തീയതി ശനിയാഴ്ച സൂര്യഗ്രഹണമാണ്. ഒൿടോബർ 14ാം തീയതി വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ്.
സൂര്യഗ്രഹണം നടത്തുന്ന ദിവസമാണ് ഈ ദിവസത്തിൽ ചില കാര്യങ്ങൾ ചെയ്യാൻ പാടില്ല അതുപോലെ തന്നെ ചില കാര്യങ്ങൾ ചെയ്യണം എന്നതെല്ലാം പ്രാധാന്യമുള്ളതാണ്. വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് കറുത്തവാവ് ആണ് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒക്ടോബർ 14ാം തീയതി രാത്രി 8 34 മുതൽ വെളുപ്പൻകാലം പതിനഞ്ചാം തീയതി വെളുപ്പാൻകാലം 2. 25.
വരെസമയമാണ് ഗ്രഹണത്തിന്റെതായ സമയമായി കണക്കാക്കുന്ന ഏകദേശം ആറുമണിക്കൂറോളം വളരെ അധികം ശ്രദ്ധിക്കേണ്ട സമയമാണ്. ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ട ആവശ്യമാണ്. ഗ്രഹണ സമയത്ത് ചില കാര്യങ്ങൾ ചെയ്യുന്നത് ചില കാര്യങ്ങളിൽ ഏർപ്പെടുന്നത് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും. ഹൈന്ദവ വിശ്വാസപ്രകാരം ഗ്രഹണ സമയത്ത് ഇത്തരം കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ നമുക്ക് നമ്മുടെ കുടുംബത്തിനും വളരെയധികം ദോഷം ഉണ്ടാകുന്നതിന് കാരണമായി തീരുന്നതായിരിക്കും.
ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വലിയ ദോഷം വരുത്തി വയ്ക്കുന്നതിനെ വളരെയധികം കാരണമായി തീരുന്നതായിരിക്കും അതുകൊണ്ട് തന്നെ കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധാപൂർവ്വം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് പ്രത്യേകിച്ച് വീട്ടമ്മമാരിൽ സ്ത്രീകൾ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് ഹര ബാധ്യതയും ചെയ്യുന്നതിന് ഒരു കാരണവശാലും പാടില്ല തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.