നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് ആനന്ദവും സന്തോഷവുംനൽകിക്കൊണ്ട് മറ്റൊരു അഷ്ടമിരോഹിതനെ കടന്നു വരികയാണ്. സെപ്റ്റംബർ ആറാം തീയതി ബുധനാഴ്ച അഷ്ടമിരോഹിതയാണ് ശ്രീകൃഷ്ണ ജയന്തിയാണ്. നമ്മുടെ ഭഗവാന്റെ ഉണ്ണിക്കണ്ണന്റെ തിരു അവതാർ ദിവസമാണ്. അഷ്ടമി ദിവസത്തിൽ എന്തെല്ലാം പ്രാർത്ഥിക്കണം എന്തെല്ലാം വഴിപാടുകളാണ് ചെയ്യേണ്ടത്.
എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. മറ്റു ഭഗവാൻമാരിൽ നിന്ന് ശ്രീകൃഷ്ണ ഭഗവാനേ വേർതിരിച്ചു നിർത്തുന്നത് കാര്യം എന്ന് പറയുന്നത് ഭഗവാനെ പ്രാർത്ഥിക്കുന്നതിനെ കഠിന ചിത്രങ്ങളോ വലിയ ജപങ്ങളും വലിയ രീതികളും ഒന്നുമില്ല എന്നതാണ് മനസ്സ് മാത്രം പൂർണമായും ഭക്തിയിൽ നിറച്ച് ഭഗവാന്റെ കാൽച്ചുവട്ടിൽ സമർപ്പിച്ച എന്റെ കൃഷ്ണാ എന്ന മനസ്സൊരുക്കി വിളിച്ചാൽ.
ഓടിയെത്തി സ്നേഹിക്കുന്ന നമ്മളെ പൊന്നുപോലെ കഴിക്കുമ്പളയിൽ നോക്കുന്ന കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ സ്നേഹം അനുഭവിച്ചിട്ടുള്ളവർക്ക് ഭഗവാന്റെ തലോടൽ അനുഭവിച്ചിട്ടില്ലാത്തവർ ആദ്യം തന്നെ ഉണ്ടാകില്ല നമുക്ക് ഓരോരുത്തർക്കും അതിനുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. ഭഗവാന്റെ സാന്നിധ്യം ഏതെങ്കിലും ഒരു സമയത്ത് നമ്മുടെ ജീവിതത്തിലെ കടന്നുവന്നിട്ട് ഉണ്ടാവും ഒരു കൈത്താങ്ങായി സ്വന്തം രൂപത്തിലോ .
അല്ലെങ്കിൽ മറ്റുള്ളവരുടെ രൂപത്തിലും നമ്മുടെ ഇടയിലേക്ക് കടന്നുവന്നിട്ടുണ്ടാകും.എത്ര അധികം പ്രത്യക്ഷത്തിൽ വന്ന സഹായിക്കുന്ന ദേവൻ ഇല്ല എന്ന് തന്നെ പറയാൻ സാധിക്കും അതുകൊണ്ട് തന്നെയാണ് നമ്മൾ ശ്രീകൃഷ്ണജയന്തി ഏറ്റവും പ്രിയപ്പെട്ട നമ്മുടെ സ്വന്തം പിറന്നാള് പോലെ വളരെ കാര്യമായി തന്നെ നമ്മൾ ആഘോഷിക്കുകയും ചെയ്യുന്നത്.അഷ്ടമി രോഹിണി ദിവസം രാവിലെ വൈകുന്നേരം ഞാൻ ഭഗവാനെ പോയി കാണണം എന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..