ഇന്ന് നമ്മുടെ ശരീരത്തിൽ കണ്ടുവരുന്ന പല അവസ്ഥകൾക്കും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ശരീരത്തിനു ഉണ്ടാകുന്ന കാൽസ്യം കുറവ് തന്നെയായിരിക്കും പണ്ടുകാലങ്ങളിൽ ഏകദേശം 50 വയസ്സിനു മുകളിലുള്ളവരിൽ ആണ് ഇത്തരത്തിലുള്ള കാഴ്ച കുറവ് എന്ന് ആരോഗ്യപ്രശ്നങ്ങൾ കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ 10 വയസ്സിന് മുകളിലുള്ള കുട്ടികളിൽ പോലും ഇത്തരത്തിൽ കാഴ്ച കുറവ് വളരെയധികം തന്നെ കണ്ടുവരുന്നു .
എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഇത് പ്രധാനമായും വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്ന് തന്നെയാണ് സ്ത്രീകളിൽ സമയത്തും സമയത്ത് എല്ലാം ഇത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് എന്നാൽ ഇന്ന് കാൽസ്യവും മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് കണ്ടുവരുന്നത് മസ്ജിദ് പ്രവർത്തനത്തിന് ഹൃദയത്തിന്റെ മസ്ലുകൾക്ക് വൃക്കയ്ക്ക് തലച്ചോറിനെ മുടിയുടെ വളർച്ചയ്ക്ക് എന്നിങ്ങനെ പല കാര്യങ്ങൾക്കും കാൽസ്യം വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നുതന്നെയാണ്.
പലപ്പോഴും കാൽസ്യത്തിന്റെ കുറവ് ആദ്യം കാണുന്നത് നമ്മുടെ എല്ലുകളിൽ തന്നെയായിരിക്കും കാലുവേദനയും മുട്ടുവേദനയും പോലെയുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ ഇത്തരം കാര്യത്തിന്റെ കുറവ് മൂലം കാണപ്പെടുന്നതായിരിക്കും കടുത്ത ക്ഷീണം തലകറക്കം ഉറക്കക്കുറവ് ബുദ്ധി കുറവ് എന്നിവയും കാൽസ്യം കുറയുന്നത് മൂലമുണ്ടാകുന്നുണ്ട് ശരീരത്തിലെ ഏറ്റവും അത്യാവശ്യമായ ഒരു മിനറൽ ആണ് കാൽസ്യം കുറയുമ്പോൾ മുട്ടുവേദന എല്ല് തേയ്മാനം കഴുത്തുവേദന പുറംവേദന എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളും .
ഉണ്ടാകുന്നതിനേക്കാൾ സാധ്യത കൂടുതലാണ്. പരിഹരിക്കുന്നതിന് ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വളരെയധികം നല്ലതാണ് വെളുത്തുള്ളി കഴിക്കുന്നത് കാൽസ്യ കുറവ് പരിഹരിക്കുന്നതിനെ വളരെ ഉത്തമമാണ് അതുപോലെ തന്നെ ദിവസം അല്പം ബദാം കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.