നമ്മുടെ വീട്ടിലെ പ്രായമായവർ പലരും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ് പനിയോജലദോഷം ഒക്കെ ഉണ്ടെങ്കിൽ ഒരു സവാള മുറിച്ച് കിടത്തുക ചിലപ്പോൾ നിങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ടാകും.ഇത് എന്തിനാണെന്ന് അറിയുക ഇല്ല എങ്കിൽ പോലും ഈ കേട്ടതിന്റെ വെളിച്ചത്തിൽ നമ്മൾ ഇത് പിന്തുടരാറുണ്ട് എന്നാൽ സവാളയുടെ അത്ഭുതകരമായ ഔഷധഗുണങ്ങൾ കണക്കിലെടുത്താണ് ഇത് ഇങ്ങനെ പറയുന്നത്.
എന്ന് നമ്മൾ മനസ്സിലാക്കിയിട്ടില്ല. സവാള ഒരു ഭക്ഷ്യവസ്തു മാത്രമാണ് എന്നാണ് നമ്മൾ മനസ്സിലാക്കിയിട്ടുള്ളത് എന്നാൽ ഇതിൽ അധികം ഔഷധഗുണങ്ങൾ ഉണ്ട്. പഠനങ്ങൾ പറയുന്നത് ശരീരത്തിന് ടോട്ടണുകളെ പുറന്തള്ളുവാനും രക്തം ശുദ്ധീകരിക്കുവാനും സവാളയ്ക്ക് കഴിവുണ്ട് എന്നാണ് പറയപ്പെടുന്നത് മുറിക്കുള്ളിൽ സവാളയുടെ മണം ഉണ്ടാകുമെങ്കിലും ഇത് നൽകുന്ന ഗുണങ്ങൾ ഓർത്താൽ അതൊക്കെ അങ്ങ് സഹിച്ച്.
നമ്മൾ സവാള മുറിക്കുള്ളിൽ വയ്ക്കുകയും ചെയ്യും.ചിലർ ഉറങ്ങുന്നതിനു മുമ്പ് കാലിന് അടിയിൽ സവാള വയ്ക്കുന്നത് കണ്ടിട്ടുണ്ട് ഇത് നിരവധി ഗുണങ്ങൾ നൽകുന്ന ഒരു കാര്യമാണ് ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് ഉള്ള കാലമായി വളരെയധികം ബന്ധമുണ്ട് ചൈനീസ് വൈദ്യശാസ്ത്രം ഉള്ളം കാലിൽ നൽകിയിരിക്കുന്ന വിശേഷണം എന്ന് പറയുന്നത് ധ്രുവരേഖ എന്ന് തന്നെയാണ്.
നമ്മുടെ ശരീരത്തിന്റെ ഓരോ അവയവങ്ങളിലേക്കും ഉള്ള ഒരു ബന്ധം ഉള്ളം കാലിൽ നിന്ന് ഉണ്ട് എന്നാണ് പറയപ്പെടുന്നത് നിരവധി ദ്രുവരേഖകൾ ഉള്ളം കാലിലേക്ക് ശരീരത്തിന്റെ ഞരമ്പുകളിലൂടെ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ചെരുപ്പും ഷൂവും എല്ലാം ഉപയോഗിക്കാതെ കുറച്ചു ദൂരം നമ്മൾ നടക്കണം എന്ന് പറയുന്നത്.കുള്ളൻകാരിൽ സവാള വയ്ക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചും ഒക്കെയാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.