നവംബർ മാസം അഞ്ചു നക്ഷത്രം നല്ലൊരു സമയം എന്നാൽ വേറെ അഞ്ച് നക്ഷത്രക്കാർക്ക് ദോഷ സമയം പ്രത്യേകം ശ്രദ്ധിക്കുക ..

നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു നവംബർ മാസം കൂടി കടന്നു വന്നിരിക്കുകയാണ് . നവംബർ മാസം ഏതൊക്കെ നാളുകാർക്കാണ് നല്ല സമയം ഏതൊക്കെ നാളുകാർക്കാണ് മോശ സമയം എന്നുള്ളത്.ആദ്യം തന്നെ നവംബർ മാസത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഏറ്റവും കൂടുതൽ അപകടം പിടിച്ച ഒരു ആറ് നക്ഷത്രക്കാരെ കുറിച്ച്. ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങളും ദുരിതങ്ങളും.

   

വളരെ സൂക്ഷിക്കേണ്ട സമയവുമാണ് കടന്നുവരാൻ പോകുന്നത് ആരൊക്കെയാണ് എന്ന് ആദ്യം നോക്കാം.ആ നക്ഷത്രങ്ങളിൽ ആദ്യത്തേത് മകം നക്ഷത്രമാണ്. വളരെയധികം ശ്രദ്ധിക്കണം വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി അപ്രതീക്ഷിതമായിട്ടുള്ള ധനനഷ്ടം ചെയ്യുന്നവർക്ക് ഒക്കെ ഉണ്ടാവുന്ന സമയംbആയിരിക്കും. അതായത് വന്നുകൊണ്ടിരിക്കുന്ന ലാഭത്തിൽ കുറവ് അല്ലെങ്കിൽ പെട്ടെന്നുള്ള ഒരു സാമ്പത്തിക നഷ്ടം.

ഇതൊക്കെ വരാൻ സാമ്പത്തികമായി വല്ലാതെ ഞെരുക്കം അനുഭവിക്കാൻ പോകുന്ന സമയമാണ് മകം നക്ഷത്രത്തിന്. ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെ ഇരിക്കുക ചില പരാജയങ്ങൾ ജീവിതത്തിൽ ഏറ്റുവാങ്ങുക അത്തരത്തിലൊക്കെയുള്ള സമയങ്ങളും അല്ലെങ്കിൽ അത്തരത്തിലുള്ള സാഹചര്യങ്ങളും ഉണ്ടാകുന്നതായിരിക്കും. വളരെയധികം ശ്രദ്ധിക്കണം ഈ പറയുന്ന മകം നക്ഷത്രകാരൻ. ക്ഷേത്രത്തിൽ കൂടുതലായിട്ട് പോയി പ്രാർത്ഥിക്കുക ദേവിക്ക് വേണ്ട രീതിയിലുള്ള വഴിപാടുകൾ ചെയ്യുക എന്നുള്ളതാണ് നിങ്ങൾ ക്ഷേത്രത്തിൽ പോകുന്ന സമയത്ത്.

സിന്ദൂരം പോലെയുള്ള കാര്യങ്ങൾ വീട്ടിൽ കൊണ്ടുവന്ന് പൂജാമുറിയിൽ സൂക്ഷിച്ച് അത് ദിവസവും അല്പം അണിയാൻ വളരെയധികം ശ്രദ്ധിക്കണം. നക്ഷത്രം എന്ന് പറയുന്നത് ഉത്രട്ടാതി നക്ഷത്രമാണ് ഉത്രട്ടാതിക്കാരെ സംബന്ധിച്ചിടത്തോളം ചില അപ്രതീക്ഷിതമായിട്ടുള്ള മുഹൂർത്തങ്ങൾ ചില മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന ചില വാർത്തകൾ ഒക്കെ തേടി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *