പ്രമേഹരോഗം ഉള്ളത് മൂലം ഉണ്ടാകുന്ന അപകടങ്ങൾ….

ഇന്ന് കേരളത്തിൽ ഡയബറ്റിസ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നതാണ് കാണാൻ സാധിക്കുന്നത് ഇന്ന് മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാവുകയും ചെയ്യുന്നുണ്ട്. അതുപോലെതന്നെ ഇന്ന് പ്രമേഹരോഗം മൂലം ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ എണ്ണം ദിനംപ്രതി അതായത് കിഡ്നി തകരാറുകൾ സംഭവിക്കുന്നവരുടെ എണ്ണം വളരെയധികം കൂടി വരുന്നതും കാണാൻ സാധിക്കുന്നതാണ്. വളരെയധികം കോംപ്ലിക്കേഷൻസ് സൃഷ്ടിക്കുന്ന ഒരു അസുഖം തന്നെയാണ്.

   

പ്രമേഹരോഗം എന്നത് ആരും ഇതിനെ നിസ്സാരമായി കാണേണ്ട ഒന്നല്ല. എന്തുകൊണ്ടാണ് പ്രമേഹരോഗികളെ ഇത്രയധികം കോംപ്ലിക്കേഷൻസ് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്തിയപ്പോൾ വന്ന റിസൾട്ട് എന്ന് പറയുന്നത് അൺ കൺട്രോൾ ഡയറ്റ് എന്ന് തന്നെയാണ്. ഷുഗർ ഒരിക്കലും നിയന്ത്രിത ലെവലിൽ എത്തിക്കാൻസാധിക്കാത്ത അവരിലാണ് കിഡ്നി കോംപ്ലിക്കേഷൻസ് കൂടുതലായും കണ്ടുവരുന്നത്.അതുപോലെതന്നെ രണ്ടാമത്തെ കാരണം എന്ന് പറയുന്നത് ഡ്യൂറേഷൻ ഓഫ് ഡയബറ്റിസ് ആണ്.

അതായത് ജീവിതത്തിലെ 20 വർഷം അല്ലെങ്കിൽ 30 വർഷം ഡയബറ്റികൾ ആയിരിക്കുന്നവരും മരുന്ന് കഴിക്കുന്നവരിലും ഇത്തരത്തിൽ കിഡ്നി തകരാറുകൾ സംഭവിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് പലതരത്തിലുള്ള അപകടങ്ങൾ നമ്മുടെ ജീവിതത്തിൽ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. പ്രധാനമായി രണ്ടുതരത്തിലുള്ള കോംപ്ലിക്കേഷനുകളാണ് പ്രമേഹരോഗം നമ്മുടെ ജീവിതത്തിൽ സൃഷ്ടിക്കുന്നത്.

ഒന്ന് മൈക്രോ കോംപ്ലിക്കേഷൻ രണ്ടാമതായി മാക്രോ കോംപ്ലിക്കേഷൻ. മൈക്രോ വാസ്കുലർ എന്ന് പറയുന്നത് പേര് പറയുന്നതുപോലെ തന്നെ ചെറിയ രക്തസ് ബാധിക്കുന്നത് വഴി ഉണ്ടാകുന്ന അസുഖങ്ങളാണ്. അതായത് ചെറിയൊരു പറയുമ്പോൾ കണ്ണിന്റെ റെറ്റിന കിട്ടിയിലുണ്ടാകുന്നത് അതുപോലെതന്നെ കാലുകളുടെ ഞരമ്പുകൾക്ക് നൽകുന്ന ബ്ലഡ് സർക്കുലേഷൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *