ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ഫാറ്റിലി വരുന്നത് ജീവിതശൈലി രോഗമാണ് എളുപ്പം ചെയ്യാവുന്ന ജീവിതശൈലി വേദിയാനങ്ങളിലൂടെ ഈ രോഗത്തെ നമുക്ക് പ്രതിരോധിക്കുന്നതിന് വളരെയധികം സാധിക്കുന്നതാണ്. അതിസങ്കീർണമായും നിരവധി ധർമ്മങ്ങൾ നിർവഹിക്കുന്ന അതിപ്രധാനമായ ആന്തരിക അവയവമാണ് കരൾ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും കരളിൽ തന്നെയാണ്. ശരീരത്തിലെ രാസ പരീക്ഷണശാല എന്ന് വിളിക്കപ്പെടുന്ന ഈ അവയവം മാലിന്യങ്ങളെയും.
ആവശ്യമില്ലാത്ത മറ്റേ വസ്തുക്കളെയും സംസ്കരിച്ചു കളഞ്ഞു ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനെ വളരെയധികം പങ്കുവഹിക്കുന്ന ഒന്നാണ്.ശരീരത്തിൽ ദഹനത്തിന് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നത് കരളിലാണ് കൊളസ്ട്രോളിന് രക്തത്തിൽ കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്ന ലിപ്പോ പ്രോട്ടീനുകളുടെ ഉൽപാദനവും വിഘടനവും കൂടാതെ കൊളസ്ട്രോൾ നിർമ്മാണവും സംസ്കരണവും നടക്കുന്നത്. കോശങ്ങളിൽ ഇത്തരത്തിൽ കൊഴുപ്പുകൾ അടിഞ്ഞുകൂടുന്നത്. ഫാറ്റിലിവർ എന്ന് ആരോഗ്യ പ്രശ്നത്തിന് കാരണമാകുന്നുണ്ട്.
https://youtu.be/CTWfkGSy0HE
ഫാറ്റി ലിവർ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് മദ്യപിക്കുന്നവരിൽ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികം കൂടുതലാണ് അതുപോലെ തന്നെ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത് ഇതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ജീവിതശൈലിയിലെ ക്രമക്കേടുകൾ തന്നെയായിരിക്കും മദ്യപിക്കാത്ത ലിവർ ഉണ്ടാകുന്നതിന് കാരണമായി നിൽക്കുന്നത് ഇതിനെ നോൺ ആൽക്കഹോളിക് ലിവർ എന്നാണ്.
അറിയപ്പെടുന്നത് അമിതവണ്ണം ഉയര്‍ കൊളസ്ട്രോൾ തുടങ്ങിയ മദ്യപിക്കാത്ത അവരിലും ഫാറ്റി ലിവർ ഉണ്ടാകുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.ഫെറ്റി ലിവർ ഉള്ളവർ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് ഇവർ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് അതുപോലെ ചോക്ലേറ്റ് ഐസ്ക്രീം പോലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക തുടർന്ന് അറിയുന്നതിന് വീഡിയോ.