ഇന്ന് ഹൃദ്രോഹികളുടെ എണ്ണം വളരെയധികം വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് കാണപ്പെടുന്നത് താരതമനെ വയസ്സ് കുറഞ്ഞവരിലാണ് ഇപ്പോൾ ഹൃദ്രോഗം പോലെയുള്ള അവസ്ഥ വളരെയധികം ആയി തന്നെ കണ്ടുവരുന്നത് ഇതിൽ ഹാർട്ട് അറ്റാക്ക് വളരെ ആളുകളുടെ ജീവൻ കവർന്നെടുക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്. ഇതു വരുകയാണെങ്കിൽ നമുക്ക് എങ്ങനെ ചികിത്സിക്കാൻ സാധിക്കും അതിനേക്കാൾ ഉപരി ഹാർട്ടറ്റാക്ക് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഹൃദയരോഗങ്ങൾ.
വരാതിരിക്കാൻ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് നോക്കാം. പ്രധാനമായും നെഞ്ചുവേദന തന്നെയായിരിക്കും ഹാർട്ട് അറ്റാക്കിന്റെ പ്രധാനപ്പെട്ട ലക്ഷണം നമ്മൾ വേദന എന്ന് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇതൊരു വേദനയല്ല ഇത് ഒരു ദേഹ ആസ്വാസ്ഥ്യം നെഞ്ചിൽ ഉണ്ടാകുന്ന ഒരു അസാസ്ത്യമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ചിലയാളുകളിൽ നെഞ്ചിൽ എച്ചിൽ അനുഭവപ്പെടുന്നതായിരിക്കും ചിലപ്പോൾ അമർത്തുന്നത് പോലെയുള്ള ഒരു തോന്നൽ ഉണ്ടാകുന്നതാണ്.
മാത്രമല്ല ചിലയാളുകൾക്ക് കുളത്തിവരി അനുഭവപ്പെടുന്നതായിരിക്കും. ഇത് ഓരോ വ്യക്തികൾക്കും വ്യത്യസ്ത രീതിയിൽ ആയിരിക്കും അനുഭവപ്പെടുക നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ കണക്കിലെടുത്ത് ആയിരിക്കും ഓരോ ലക്ഷണങ്ങളും ഉണ്ടാകുന്നത്. ആളുകൾക്കും ഹാർട്ടറ്റാക്ക് ഉണ്ടാകുമ്പോൾ നെഞ്ചിന്റെ മധ്യഭാഗത്തായി വേദന അനുഭവപ്പെടുന്നതായിരിക്കും.
അത് ചിലപ്പോൾ കുറച്ച് ശതമാനം ആളുകൾക്ക് ഇടതു ഭാഗത്തും കുറച്ച് ശതമാനം ആളുകൾക്ക് വലതുഭാഗത്തും അനുഭവപ്പെടുന്നതും ആയിരിക്കും. ആദ്യം അനുഭവപ്പെടുക നെഞ്ചിന്റെ മധ്യഭാഗത്ത് ആയിരിക്കും അതിനുശേഷം ഒട്ടുമിക്ക ആളുകൾക്കും ഈ വേദന കയ്യിന്റെ ഷോൾഡർ ഭാഗത്തേക്ക് വരുന്നതിനും സാധ്യത കൂടുതലാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.