പ്രായമധികം കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും എന്നത് വെരിക്കോസ് വെയിൻ എന്നത് പണ്ടുകാലങ്ങളിൽ കുറഞ്ഞ ആളുകളിൽ മാത്രം കണ്ടിരുന്നു ഒരു ആരോഗ്യപ്രശ്നം ആയിരുന്നെങ്കിൽ ഇന്ന് മുതിർന്നവരിൽ ഒത്തിരി ആളുകളിൽ വെരിക്കോസ് വെയിൻ കണ്ടുവരുന്നു. കാലിലെ ഞരമ്പുകൾ വീർത്തു തടിച്ച കെട്ട് പിണങ്ങു പാമ്പുകൾ പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് വളരെയധികം ആളുകളിൽ കാണുന്ന ഒരു അവസ്ഥ കൂടിയാണ്.
ഇത് വെറും ഒരു സൗന്ദര്യ പ്രശ്നവുമായി കാണപ്പെടുന്നതും വളരെയധികം ആണ് എന്നാൽ ഇത് വളരെയധികം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ്.ആ ശരീരത്തിലേക്ക് ഹൃദയത്തിൽ സ്വീകരിച്ച ശേഷം ഹൃദയത്തിലേക്ക് എത്തിക്കുന്നരക്തക്കുഴലുകളാണ് സ്ഥിരകൾ ഇവയിലെ രക്തപ്രവാഹം എപ്പോഴും ഹൃദയത്തിന്റെ ഭാഗത്തേക്ക് ആയിരിക്കും പക്ഷേ തിരികെ ഹൃദയത്തിലോട്ട് ഇങ്ങനെ രക്തം പമ്പുകൾ ഇല്ലാത്ത തലയിൽ നിന്ന് രക്തം മൂലം.
ഹൃദയത്തിൽ എത്തുന്നു എന്നാൽ കാലുകളിൽ നിന്നുള്ള രക്തം തിരികെ എത്തുന്നത് മസിൽ പമ്പിങ് ആക്ഷൻ മൂലമാണ് ഇത്തരത്തിൽ ഉണ്ടാകുന്ന എവിടെയെങ്കിലും തടസ്സം നേരിടുമ്പോൾ അവിടെ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും ഇതിനെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.പാരമ്പര്യം സ്ഥിരമായി നിൽപ്പ് വേണ്ടിവരുന്ന ജോലികൾ അമിതവണ്ണം ഒക്കെ ഇത്തരത്തിൽ ഉണ്ടാകുന്നതിനേ കാരണമാകുന്നുണ്ട്.
അതുപോലെ തന്നെ ഗർഭാവസ്ഥയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ സാധ്യത വളരെയധികം കൂടുതലാണ്.വെരിക്കോസ് വെയിൻ ചികിത്സിക്കുന്നതിനു മുൻപ് എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടാകുന്നത് എന്ന് കണ്ടുപിടിക്കുന്നതും വളരെയധികം ഉത്തമമാണ് സാധാരണയായി കണ്ടുവരുന്നത് വാൽവുകൾ തകരാറിൽ സംഭവിക്കുമ്പോഴാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.