ഹെർണിയ അഥവാ കുടലിറക്കം ഇന്ന് കുഞ്ഞുങ്ങൾ മുതൽ പുരുഷന്മാരിൽ സ്ത്രീകളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ്.വൈറൽ വേദന അനുഭവപ്പെടുക അല്ലെങ്കിൽ അനുഭവപ്പെടുക അവിടെ ഒരു തടിപ്പ് വൈരണ്ടി ഏറ്റവും താഴത്തെ ഭാഗത്ത് തടിച്ചു വരിക അത് വൃഷ്ണത്തിലേക്ക് തടിച്ചു വരിക എന്നിങ്ങനെയുള്ള കുറച്ചു പ്രശ്നങ്ങളും ഹെർണിയ മൂലം ഉണ്ടാകുന്നുണ്ട്.ശരീരത്തിന് അകത്തുള്ള ഒരു ശരീരഭാഗം അതിന്റെപേശി ഭിത്തിയുടെ.
ബലക്കുറവ് കാരണമോ അതോ വൈറനകത്തെ സമ്മർദ്ദം കാരണം അപ്പുറത്തേക്ക് തള്ളി വരുന്ന ഒരു അവസ്ഥയാണ് ഹെർണിയ. മിക്കവാറും പ്രായമുള്ളവരിൽ ആണ് ഉദരത്തിയുടെ ബലക്കുറവ് കണ്ടുവരുന്നത് ട്യൂമർ പോലെയുള്ള അസുഖങ്ങളുള്ളവർക്ക് ലിവർ രോഗികൾക്ക് നിരന്തരമായി ചുമ ഉള്ളവർ മലബന്ധം കാരണം സമ്മർദ്ദം ചെലുത്തുന്നവർ അതുപോലെതന്നെ സ്ത്രീകളിൽ ഗർഭിണിയാകുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അതായത് ഹെർണിയ കണ്ടുവരുന്നതിനുള്ള സാധ്യതയുണ്ട്.
ആദ്യഘട്ടത്തിൽ ശരീരത്തിൽ കഴപ്പും വേദനയായിരിക്കും ഹർണയുടെ പ്രധാന ലക്ഷണമായി പ്രത്യക്ഷപ്പെടുന്നത്. ഹെർണിയ വലുതാകുമ്പോൾ കുടൽ പുറത്തേക്ക് തള്ളുകയും ചെയ്യുന്ന അപ്പോഴാണ് അത് വലിയ വീക്കുമായി പ്രത്യക്ഷപ്പെടുന്നത് ജോലി ചെയ്യുമ്പോൾ അത് പുറത്തേക്ക് തള്ളുകയും കിടക്കുമ്പോൾ അത് ഉള്ളിലേക്ക് തന്നെ പോവുകയും ചെയ്യുന്ന ഉള്ളിലേക്ക് തിരിച്ചു പോകുന്ന ഒരു വീക്കം ആണെങ്കിൽ അത് ഹെർണിയാണെന്ന്.
അനുമാനിക്കാൻ സാധിക്കുന്നതാണ്. ഹെർണിയ സർജറി ചെയ്യുക അല്ലാതെ മറ്റൊരു ചികിത്സ മാർഗ്ഗങ്ങൾ ഒന്നുമില്ല ഹെർണിയ കുടലിലേക്ക് ഇറങ്ങിയാൽ വലിയ സങ്കീർണ്ണതകൾ അനുഭവപ്പെടും ഹെർണിയ വന്നു കുടുങ്ങിക്കിടക്കുന്ന കുടൽ രക്തയോട്ടം മടങ്ങി പോകുമ്പോൾ കുടൽ കേടാവുകയും അത് വലിയ ആരോഗ്യപ്രതിസന്ധിയായി മാറുകയും ചെയ്യുന്നുണ്ട്.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..