ജനുവരി 15 ആണ് മകരമാസം ഒന്നാം തീയതി മകരമാസം ഒന്നാം തീയതി എന്ന് പറയുമ്പോൾ വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ്. നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം മകരമാസം എന്ന് പറയുന്നത് ഒരുപാട് ദൈവികമായിട്ടുള്ള ഒരു മാസമാണ് മകര പൊങ്കലിന്റെ മാസം മകരസംക്രാന്തിയുടെ മാസം മകരവിളക്കിന്റെ മാസം. ഭഗവാനോട് ഭഗവതിയോടൊക്കെ നമ്മൾ ഏറ്റവും അധികം ചേർന്ന്.
നിന്ന് പ്രാർത്ഥിച്ചു പോകേണ്ട ഒരു മാസമാണ് മകരമാസം എന്ന് പറയുന്നത് ഇന്ന് രാത്രി അതായത് ജനുവരി 14ന് രാത്രി 8 45 മുതൽ തന്നെ സൂര്യൻ മകര മാസത്തിലേക്ക് സംക്രമിക്കുകയാണ്. അതുകൊണ്ടുതന്നെ നാളെ രാവിലെ സൂര്യരശ്മികൾ ഭൂമിയിൽ വന്ന വീഴുന്നത് നമ്മളെ നമ്മുടെ മലയാളക്കരയാകെ മകരസംക്രാന്തി എന്ന പേരിലായിട്ടാണ്. സംക്രാന്തി ദിവസം നമ്മുടെ വീട്ടിൽ ചെയ്യേണ്ട ചില കാര്യങ്ങളാണ്.
രാവിലെ ഉറക്കം എഴുന്നേറ്റാൽ നല്ല കുളിച്ച് ശുദ്ധിയോട് കൂടി വീട്ടമ്മ സൂര്യ ഭഗവാനെ പ്രാർത്ഥിച്ചു കൊണ്ട് തുടങ്ങണം എന്നുള്ളതാണ്. അടുപ്പ് കത്തിക്കുന്നതിനു മുമ്പായിട്ട് തന്നെ സൂര്യഭഗവാൻ കിഴക്കോട്ട് നോക്കി ഭഗവാന്റെ രശ്മികൾ നോക്കി ഭഗവാനെ പ്രാർത്ഥിച്ച് നമുക്കെല്ലാ ഐശ്വര്യങ്ങളും പ്രഭയും നമ്മുടെ ജീവിതത്തിൽ ഉണ്ടാവാൻ ആയിട്ട് പ്രാർത്ഥിച്ചതിനു ശേഷം വേണം.
അടുപ്പ് കത്തിക്കാനും വീട്ടിൽ മറ്റു കാര്യങ്ങൾ തുടങ്ങാനുമായിട്ട് എന്ന് പറയുന്നത്. എല്ലാത്തരത്തിലുള്ള ഐശ്വര്യം കൊണ്ടുവരുമെന്നുള്ളതാണ് ഭഗവാനെ പ്രാർത്ഥിച്ച് തന്നെ നാളത്തെ ദിവസം തുടങ്ങിക്കൊള്ളും മകരസംക്രാന്തി എന്ന് പറയുമ്പോൾചില കാര്യങ്ങൾ നമ്മുടെ വീടുകളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.