മുപ്പട്ട് വെള്ളി ദിവസം അരിപ്പാത്രത്തിൽ ഈ വസ്തുക്കൾ നിക്ഷേപിച്ചാൽ കുടുംബം രക്ഷപ്പെടും. 👌

നാളെ മുപ്പട്ട് വെള്ളിയാണ്.30 വെള്ളി എന്ന് പറയുമ്പോൾ അമ്മ മഹാമായ മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം നമുക്ക് ലഭിക്കുന്ന സമയമാണ്. മഹാലക്ഷ്മി പ്രീതിക്ക് ഏറ്റവും ഉത്തമമായുള്ള ദിവസമാണ് നാളത്തെ ദിവസം മുപ്പട്ട് വെള്ളിയാഴ്ച എന്ന് പറയുന്നത്. നാളത്തെ ദിവസം നമ്മുടെ വീട്ടിൽ നിലവിളക്ക് കൊളുത്തി വീട്ടിൽ തന്നെ ചെയ്യേണ്ട ഒരു കർമ്മത്തെ പറ്റിയാണ് പറയുന്നത്. ഇത് ചെയ്തു കഴിഞ്ഞാൽ നമുക്ക് ലഭിക്കുന്ന ഫലമോ നമ്മുടെ ജീവിതത്തിലെ സകല ദുഃഖ ദുരിതങ്ങളും ഇല്ലാതായി.

   

നമ്മളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും വന്നു നിറയുന്നതും ആയിരിക്കും. നമ്മുടെ എല്ലാവരുടെയും വീട്ടിൽ അരി പാത്രം ഉണ്ട് അരി പാത്രം ഇല്ലാത്തത് ആയിട്ട് ആരെങ്കിലും ഉണ്ട് എന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വീടിന് വലിയൊരു ദോഷമാണ് മനസ്സിലാക്കുക.കാരണം ഒരുപാട് പേര് വീട്ടിൽ അരി പാത്രം വയ്ക്കാതെ കണ്ടിട്ടുണ്ട്.എത്ര വലിയ കൊട്ടാരം ഉണ്ടെങ്കിലും ആ വീടിന് കൃത്യമായിട്ട് ഒരു അരിപ്പാത്രം ഉണ്ടാകണം.

ആ അരിപ്പാത്രം സ്ഥാനത്ത് വയ്ക്കണം എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം മഹാലക്ഷ്മി ദേവിയുടെ ആയിട്ടാണ് ഈ ധാന്യ പാത്രങ്ങൾ അരി പാത്രങ്ങളെ കണക്കാക്കുന്നത്. ഓരോ അരിമണിയിലും മഹാലക്ഷ്മി കുടികൊള്ളുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത് അതുകൊണ്ടാണ് നമ്മുടെ മുതിർന്ന കാരണവന്മാരും അച്ഛനമ്മമാരും ഒക്കെ പറയുന്നത് അരിമണി താഴെയിട്ട് ചവിട്ടരുത്.

അറിയാതെ പോലും അരിയെടുക്കുന്ന സമയത്ത് അരുമണി താഴെ വീഴുമ്പോൾ നമ്മുടെ വഴക്ക് പറയും അരി താഴെ കളഞ്ഞുടെ മഹാലക്ഷ്മിയാണ് താഴെ വീഴുന്നത്പള്ളിപ്പറക്കി എടുക്കാൻ പറയും തൂത്തുക്കുട്ടിയെടുക്കാൻ അല്ല പറയുന്നത് നുള്ളി പെറുക്കി എടുക്കാൻ പറയും കാരണം ഓരോ അരിമണിയിലും മഹാലക്ഷ്മി ഉണ്ട് അത് നിലത്ത് വീഴുന്നത് അത് നിലത്തിട്ട് ചവിട്ടുന്നത് നമുക്ക് ദോഷം കൊണ്ട് വരും എന്നുള്ളതുകൊണ്ടാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.