തെങ്ങിൽ തേങ്ങ നിറയെ ഉണ്ടാകാൻ ഇതാ കിടിലൻ വഴി…

വീട്ടിൽ ഒരു തെങ്ങ് ഉണ്ടായിരിക്കുക എന്നത് എപ്പോഴും വളരെയധികം നല്ലതാണ് ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും എല്ലാ ഭക്ഷണപദാർത്ഥങ്ങളും എല്ലാം കടകളിൽനിന്ന് വാങ്ങി ഉപയോഗിക്കുന്നവരാണ് അതുപോലെ തന്നെ റെഡിമെയ്ഡ് ലഭിക്കുന്നതാണ് നമ്മുടെ വീട്ടിൽ ഒരു തെങ്ങ് ഉണ്ടായിരിക്കേണ്ടത് വളരെയധികം നല്ലതാണ് മാത്രം പോരാ എങ്കിൽ ധാരാളം കായ്കളും തേങ്ങയും ഉണ്ടാകുന്നതിന് വേണ്ടി.

   

പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തേങ്ങ ഉണ്ടാകുന്നതിനെ സ്വീകരിക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഈ മാർഗം സ്വീകരിക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് തേങ്ങാ ഉണ്ടാകുന്നതിന് സാധ്യമാകുന്നതാണ് തേങ്ങ നല്ലതുപോലെ സ്വീകരിക്കാൻ സാധിക്കുന്ന വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

ഇതിന് പ്രധാനമായും ആവശ്യമായിട്ടുള്ളത് പച്ച കപ്പലണ്ടിയും ചാണകവും കഞ്ഞിവെള്ളമാണ് കഞ്ഞിവെള്ളത്തിൽ പച്ച കപ്പലണ്ടി പൊടിച്ചതും അതുപോലെ തന്നെ ചാണകവും നല്ലതുപോലെ മിക്സ് ചെയ്ത് എങ്ങനെ കണക്കിൽ ഒഴിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ രണ്ട് മൂന്ന് വട്ടം ചെയ്യുമ്പോഴേക്കും വളരെ നല്ല രീതിയിൽ തന്നെ നമുക്ക് തേങ്ങ ഉണ്ടാകുന്നതിന് സാധിക്കുന്നതാണ് നമ്മുടെ വീട്.

ആവശ്യത്തിനുള്ള തേങ്ങ നമുക്ക് വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്നതായിരിക്കും ഇന്ന് ഒട്ടുമിക്ക ആളുകളും പുറമെ നിന്ന് തേങ്ങയും അതുപോലെ തന്നെ റെഡിമെയ്ഡ് ആയിട്ടുള്ള തേങ്ങ ചിരകിയതും അതുപോലെ പൊടിയും എല്ലാം വാങ്ങി ഉപയോഗിക്കുന്നവരാണ് യഥാർത്ഥത്തിൽ അത്തരം ഉപയോഗത്തേക്കാൾ കൂടുതൽ അനുയോജ്യം പ്രകൃതിദത്തമായി നമ്മുടെ വീട്ടിൽ തന്നെയുള്ളവ ഉപയോഗിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.