നമ്മുടെ വീട്ടിലും പറമ്പിലും പലതരത്തിലുള്ള ജീവികൾ കൂടു വയ്ക്കാറുണ്ട് ചില ജീവികൾ കൂടും വയ്ക്കുന്നത് അല്ലെങ്കിൽ ചില പക്ഷികൾ വളരെ ശുഭകരമായിട്ട് വളരെ ഐശ്വര്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. മറ്റു ചില ജീവികൾ കൂട് വയ്ക്കുന്നത് ആകട്ടെ വലിയ ദോഷമായിട്ടാണ് കരുതപ്പെടുന്നത്. ഏതൊക്കെ ജീവികൾ കൂട് വച്ചാൽ എന്തൊക്കെ ഫലങ്ങളാണ് നമ്മളുടെ ജീവിതത്തിൽ കടന്നു വരുന്നത്.
പ്രത്യേകിച്ച് കാക്ക വീട്ടിലോ പരിസരവും കഴിഞ്ഞാൽ എന്ത് ഫലമാണ് നമ്മുടെ ജീവിതത്തിൽ വന്നുചേരുന്നത് ഈ കാര്യങ്ങളാണ് ഇന്ന് പറയാൻ പോകുന്നത്. ആദ്യമായിട്ട് നമുക്ക് കാക്ക കൂട് വച്ചാൽ എന്താണ് ഫലം എന്നുള്ളത് പറഞ്ഞു തുടങ്ങാം അതായത് കാക്ക നമ്മുടെ വീട്ടിൽ കൂട് വയ്ക്കുക എന്ന് പറയുമ്പോൾ ദിക്കുകളുടെ അടിസ്ഥാനത്തിലാണ് ഫലം നമുക്ക് നിർണയിക്കാൻ കഴിയുന്നത്.
കാക്കയുടെ കൂടെ ഏത് ഭാഗത്തുള്ള വീടിന്റെ ഏത് ഭാഗത്തുള്ള മരത്തിലാണ് കൂട് വെച്ചിരിക്കുന്നത് അതല്ല വീടിനു പുറത്തു തന്നെയാണോ കൂട് വെച്ചിട്ടുള്ളത് കാര്യങ്ങളൊക്കെ നോക്കി വേണം നമ്മൾ മനസ്സിലാക്കാൻ എന്ന് പറയുന്നത് ആദ്യം പറയാം കാക്ക കൂട് വയ്ക്കുന്നത് നിങ്ങളുടെ വീടിന്റെ തെക്ക് ഭാഗത്ത് എവിടെയെങ്കിലും ആണ് എന്നുണ്ടെങ്കിൽ അത് തെക്ക് കിഴക്കോ തെക്ക് പടിഞ്ഞാറോ.
അല്ല തെക്ക് മധ്യഭാഗത്തു ആണ് എന്നുണ്ടെങ്കിൽ അത് പട്ടട ദോഷം എന്നാണ് പറയുന്നത്. അതായത് അവിടെയുള്ള വ്യക്തികൾക്ക് ഏതെങ്കിലും രീതിയിലുള്ള അപകടങ്ങൾ ജീവനഹാനി സംഭവിക്കാം. മരണം വരെ സംഭവിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ സംഭവിക്കാനുള്ള അല്ലെങ്കിൽ ആ വീട്ടിലേക്ക് മരണവാർത്ത തേടി വരാനുള്ള സാധ്യതകളൊക്കെ ഉണ്ട് എന്നാണ്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.