നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന ചെരിപ്പ് ഇങ്ങനെ സൂക്ഷിക്കണം ഇല്ലെങ്കിൽ കുടുംബത്തിന് ദോഷം..😱

നമ്മളുടെ ചുറ്റുമുള്ള വസ്തുക്കൾക്ക് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്നാണ് ശകുനശാസ്ത്രവും ലക്ഷണശാസ്ത്രവും നിമിത്തശാസ്ത്രവും പറഞ്ഞുവെക്കുന്നത്. അതായത് നമ്മുടെ ചുറ്റുമുള്ള വസ്തുക്കൾ നമ്മുടെ ജീവിതത്തിലെ ഊർജ്ജത്തെ സ്വാധീനിക്കുന്നു നമ്മുടെ ജീവിതത്തിൽ അതുമൂലം നല്ല കാര്യങ്ങളും മോഷൻ കാര്യങ്ങളും സംഭവിക്കാൻ ഇടയാകുന്നു എന്നുള്ളതാണ് നമ്മൾ പോസിറ്റീവ് എനർജി നെഗറ്റീവ് എനർജി എന്നൊക്കെ പറയുന്നത്.

   

ജീവിതത്തിൽ നമ്മളുടെ നിത്യവും കൂടെയുള്ള പല വസ്തുക്കൾക്കും നമ്മുടെ ജീവിതത്തിൽ ഇത്തരത്തിൽ സ്വാധീനങ്ങൾ എനർജിയുടെ ഒരു സ്വാധീനം കൊണ്ട് നമുക്ക് പോസിറ്റീവായിട്ട് നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നതാണ്. അത്തരത്തിൽ നമ്മൾ നോക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ നമ്മളോട് ഏറ്റവും ചേർന്ന് നിൽക്കുന്ന നമ്മളുടെ കൂടെ എപ്പോഴും ഉള്ള നമ്മുടെ സഹചാരി ആയിട്ടുള്ള ഒരു വസ്തുവാണ് ചെരിപ്പുകൾ എന്ന് പറയുന്നത്.

നമ്മളെല്ലാം ചെരുപ്പ് എന്ന് പറയുന്നത്. ഈ ചെരിപ്പ് എന്ന് പറയുന്നത് നമ്മളെല്ലാം ചെരുപ്പ് എന്ന് പറയുന്നത് ശനി ഗ്രഹവും ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. ചെരിപ്പുകൾ ഇങ്ങനെ പെട്ടെന്ന് പെട്ടെന്ന് പൊട്ടി പോകുന്നത് ഒരു ചെരുപ്പിട്ടോണ്ടിരുന്ന പെട്ടെന്ന് പൊട്ടി പുതിയ ചെരുപ്പ് വാങ്ങി ആ വാങ്ങി ദിവസങ്ങൾക്കുള്ളിൽ അതും പൊട്ടുന്നു.

വീണ്ടും ചെരുപ്പ് വാങ്ങുന്ന ചെരുപ്പ് വേഗം വേഗം പൊട്ടുന്നു ഇത്തരത്തിൽ ചെരുപ്പ് നിങ്ങൾക്ക് പെട്ടെന്ന് പൊട്ടിപ്പോകുന്നത് ഉണ്ടെങ്കിൽ തീർച്ചയായിട്ടും ഉണ്ട്. തീർച്ചയായും ഈ സമയത്ത് നിങ്ങൾ ഒരു ജോത്സ് പോയി കാണേണ്ടതാണ് അതിനുള്ള പരിഹാരക്രിയകൾ ചെയ്യേണ്ടതാണ്. അതൊരു വലിയ ലക്ഷണമാണ് ചെരുപ്പ് അടിക്കടി പൊട്ടുക എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..