ശരീരത്തിലെ കൊളസ്ട്രോൾ പരിഹരിക്കാൻ ഇതാ കിടിലൻ വഴി..👌

ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കൊളസ്ട്രോൾ എന്നത്. കൊളസ്ട്രോൾ പരിഹരിക്കുന്നതിന് നമ്മുടെ ഭക്ഷണക്രമം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.കാരണം അത്രയേറെ ആരോഗ്യപ്രശ്നങ്ങളാണ് കൊളസ്ട്രോൾ മുഖേന ഉണ്ടാകുന്നത് എന്നത് തന്നെയാണ് കാര്യം ദിവസം തോറും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും വ്യായാമത്തിന്റെ അഭാവവും ഭക്ഷണക്കാര്യത്തിൽ ഉണ്ടാകുന്ന.

   

പ്രതിസന്ധികളും ആണ് പലപ്പോഴും കൊളസ്ട്രോൾ എന്ന ആരോഗ്യ പ്രതിസന്ധിയിലേക്ക് നമ്മളെ എത്തിക്കുന്നത്.ജീവിതശൈലിയും ഭക്ഷണരീതിയും മാറ്റിയാൽ തന്നെ പല രോഗങ്ങളെയും നമുക്ക് ഇല്ലാതാക്കാം. ഭക്ഷണക്രമത്തിലെ നിയന്ത്രണം പെരുത്തേണ്ടത് അത്യാവശ്യമാണ് ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നതിൽ കൊളസ്ട്രോളിന്റെ പങ്ക് ഒട്ടും ചെറുതല്ല അതുകൊണ്ടുതന്നെ എന്തൊക്കെ മാറ്റങ്ങളാണ്.

കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ഈന്തപ്പഴം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് എന്ന കാര്യത്തിൽ സംശയം വേണ്ട കാരണം ഈന്തപ്പഴത്തിൽ ധാരാളമായി വൈറ്റമിൻസ് കാൽസ്യം പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ മൂന്നുദിവസമെങ്കിലും ഈന്തപ്പഴം കഴിക്കണം ഇത് ഹൃദയത്തെയും സംരക്ഷിക്കുന്നു. ബദം കൊഴുപ്പ് ബദാമിൽ ഉണ്ടെങ്കിലും ഒരിക്കലും അപകടകരമായിട്ടുള്ള കൊഴുപ്പ് ബദാമിൽ ഇല്ല.

എന്ന് തന്നെ പറയും ഇത് അപകടം ആയിട്ടുള്ള കൊളസ്ട്രോൾ കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോൾ ശരീരത്തിൽ ഉണ്ടാക്കുന്നതിനും സഹായിക്കുന്നതായിരിക്കും. സ്നാക്സ് എന്ന ഗണത്തിൽ ബദാം ഉൾപ്പെടുത്താവുന്നതാണ് അതുകൊണ്ടുതന്നെ ഇത്തരമൊരു ശീലം നിർബന്ധമായും നമുക്ക് തുടങ്ങിവയ്ക്കാം. അവക്കോട് എത്ര കൂടിയ കൊളസ്ട്രോൾ ആണെങ്കിലും അതിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് അവക്കാഡോ. ദിവസവും ഒരു അവക്കോഡോ കഴിക്കുന്നത് ശീലമാക്കും ഇത് ശരീരത്തിലെ ഏത് കൊളസ്ട്രോളിനെയും ഇല്ലാതാക്കാൻ സഹായിക്കുന്നു മാത്രമല്ല അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാൻ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..