പുരാണങ്ങൾ പ്രകാരം ശ്രീരാമചന്ദ്രന്റെ ദീർഘായുസ്സിനുവേണ്ടി സീതാദേവിയാണ് ആദ്യമായിട്ട് സിന്ദൂരം അണിയുന്നത്. സിന്ദൂരം അണിയുന്നത് അതുപോലെ തന്നെ ശിവപുരാണം പറയുന്നത് ശിവ ഭഗവാന്റെ അടുത്ത് നിന്ന് നിൽക്കാനായിഭഗവാന്റെ സർവ്വ ഐശ്വര്യത്തിനായി പാർവതി ദേവിയും സിന്ദൂരമണിഞ്ഞതായിട്ട് ശിവപുരാണത്തിൽ പറയുന്നുണ്ട് അതായത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരു വിവാഹിതയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം.
ഒരു ദീർഘായുസ്സിനും ഭർത്താവിന്റെ ദീർഘായുസ്സിനും ദീർഘസുമംഗലം കൈവരുന്നതിനും ഒരു സ്ത്രീ നിത്യേന അണിയേണ്ടതാണ് ഒരു വിവാഹിതയായ സ്ത്രീ ഒരു സുമംഗലിയായ സ്ത്രീ അഥവാ സിന്ദൂരം അണിയുന്ന എന്ന് പറയുന്നത്. നമ്മളുടെ നെറുകയിൽ നമ്മൾ സിന്ദൂരം അണിയുന്ന സമയത്ത് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എങ്ങനെയൊക്കെ സിന്ദൂരമാണ് നമുക്ക് ദോഷമായിട്ട് വന്നുചേരുന്നത് ഒരിക്കലും സിന്ദൂരം ചെയ്യാൻ പാടില്ലാത്ത തെറ്റുകളെ പറ്റി പറയുന്നത്.
തെറ്റുകൾ അറിഞ്ഞോ അറിയാതെയോ നിങ്ങൾ ചെയ്യുകയാണെന്നുണ്ടെങ്കിൽ നിങ്ങളുടെ ദീർഘസുമംഗലം ഈ യോഗത്തിന് വരെ കോട്ടം തട്ടുന്ന ദോഷം തട്ടുന്ന രീതിയിലുള്ള കാര്യങ്ങളുണ്ട് അത് മനസ്സിലാക്കണം മനസ്സിലാക്കി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ തീർച്ചയായും സർവ്വ ഐശ്വര്യം വന്നുചേരുന്നതായിരിക്കും. ആദ്യമായിട്ട് മനസ്സിലാക്കാം 108 ലക്ഷ്മി വാസസ്ഥാനങ്ങളിൽ ഒന്നാണ് നമ്മുടെ നെറുക എന്ന് പറയുന്നത്.
അതായത് മഹാലക്ഷ്മിയിൽ ദേവി വസിക്കുന്ന മഹാലക്ഷ്മി ദേവി കുടികൊള്ളുന്ന 18 സ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു സ്ത്രീയുടെ നെറുക അല്ലെങ്കിൽ ഒരു സ്ത്രീയുടെ ആ സിന്ദൂര രേഖയുടെ ഇടം എന്ന് പറയുന്നത്. അമ്മ മഹാമായ മഹാലക്ഷ്മി കുടികൊള്ളുന്ന ഇടം ആരാണ് മഹാലക്ഷ്മി സർവ്വസ്തുമ്പത്തിന്റെയും സന്തോഷത്തിന്റെയും എല്ലാം ദേവതയാണ് മഹാലക്ഷ്മി. ആ മഹാലക്ഷ്മി വാഴുന്ന ഇടമാണ് ഈ നെറുക എന്ന് പറയുന്നത് അത് മനസ്സിലാക്കിക്കൊണ്ട് വേണം ഓരോ സ്ത്രീയും നെറുകയിൽ സിന്ദൂരമണിയാൻ എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.