കുഴിനഖത്തെ മറികടക്കാൻ ഇതിലും ലളിതമായിട്ടുള്ള മാർഗ്ഗം വേറെ കാണില്ല.

വളരെയധികം വേദനാജനകമായുള്ള ഒരവസ്ഥയാണ് കുഴിനഖം. കാലുകളുടെ വിരലുകളിലും കൈകളുടെ വിരലുകളിലും ഇത്തരത്തിൽ കുഴിനഖം കാണാൻ കഴിയുന്നതാണ്. നഖങ്ങൾ ത്വക്കിലേക്ക് ആഴ്ന്ന് വളരുന്ന അവസ്ഥയാണ് കുഴിനഖം എന്ന് പറയുന്നത്. പേരിൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ട് ഇല്ലെങ്കിലും ഇത് അനുഭവിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. കൂടുതലായും ഓരോ വ്യക്തികളിലും കാലുകളിലാണ് കുഴിനഖം കാണാറുള്ളത്.

ഇങ്ങനെ കാലുകളിൽ കുഴിനഖം ഉണ്ടാകുകയാണെങ്കിൽ നഖത്തിന് ചുറ്റും നല്ല ചുവന്ന നിറവും അതോടൊപ്പം തന്നെ നല്ല പഴുപ്പും ഉണ്ടാകുന്നതാണ്. അതിനാൽ തന്നെ ശരിയായവിധം നടക്കുവാനോ ഒന്നും സാധിക്കുകയില്ല. ഇത്തരം സാഹചര്യങ്ങളിൽ കുഴിനഖം ഹോസ്പിറ്റലുകളിൽ പോയി കീറിയെടുക്കുകയാണ് ചെയ്യാറുള്ളത്. വളരെയധികം വേദനയാണ് ഈ ഒരു അവസ്ഥയിൽ ഓരോരുത്തരും നേരിടുന്നത്.

ഇത്തരത്തിലുള്ള കുഴിനഖത്തെ മറികടക്കുന്നതിന് വേണ്ടി നമ്മുടെ വീട്ടിൽ തന്നെ ചില കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. നമ്മുടെ മുഖം എങ്ങനെയാണോ നാം ക്ലീനായി കൊണ്ട് പോകുന്നത് അതുപോലെ തന്നെ നമ്മുടെ നഖവും ക്ലീനായി തന്നെ കൊണ്ടുപോകേണ്ടതാണ്. അത്തരത്തിൽ കുഴിനഖത്തെ മറികടക്കുന്നതിന് വേണ്ടിയിട്ടുള്ള കുറച്ചു കാര്യങ്ങളാണ് ഇതിൽ പറയുന്നത്. അതിൽ ഏറ്റവും ആദ്യം എന്നുപറയുന്നത് നമ്മുടെ കാൽവിരലുകളും കൈവിരലുകളും നല്ലവണ്ണം ക്ലീൻ ആക്കുക എന്നുള്ളത് തന്നെയാണ്.

പിന്നീട് അതിലേക്ക് ആവണക്കെണ്ണ അല്പം തേച്ചുപിടിപ്പിക്കേണ്ടതാണ്. അതിനുശേഷം നാരങ്ങയുടെ നീര് കളഞ്ഞിട്ടുള്ള തോട് ഉപയോഗിച്ച് നഖം മുഴുവൻ ക്ലീൻ ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് ഇത് കഴുകിയതിനുശേഷം നമുക്ക് ഒരു പാത്രത്തിലേക്ക് അല്പം ഇളം ചൂടുവെള്ളം ഒഴിച്ച് അതിലേക്ക് അല്പം കല്ലുപ്പിട്ട് കാലുമുക്കി വയ്ക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.