മിക്സിയുടെ ജാറ് വളരെ നല്ല രീതിയിൽ സംരക്ഷിക്കാൻ….

നമ്മുടെ വീട്ടിലെ ഉപകരണങ്ങൾ എന്നത് നമ്മൾ വളരെ അധികം ശ്രദ്ധിച്ചു ഉപയോഗിക്കേണ്ടതാണ് വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് വളരെ നല്ല രീതിയിൽ ഉപകാരപ്പെടുന്നതായിരിക്കും അല്ലെങ്കിൽ വളരെ വേഗത്തിൽ നാശാകുന്നതിനും അതുപോലെ തന്നെ അതിനെ കൂടുതൽ പണവും ചെലവിട്ടു നന്നാക്കേണ്ടതായി വരും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മിക്സി വളരെ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനും അതുപോലെതന്നെ മിക്സിയുടെ അടിഭാഗത്തെ ചെളിയും.

   

അതുപോലെതന്നെ മറ്റേ അവശിഷ്ടങ്ങളും വളരെ വേഗത്തിൽ നീക്കം ചെയ്യുന്നതിന് സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ മാർഗം സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും എങ്ങനെയാണ് നമുക്ക് വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.

ഇതിനായി ആദ്യം തന്നെ ചെയ്യേണ്ടത് മിക്സി ജാറിന്റെ പുറകുവശം അതിൽ അല്പം ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക അതുപോലെ തന്നെ അതിലേക്ക് അല്പം വിനാഗിരി ചേർത്ത് കൊടുക്കാൻ സമയം ഇങ്ങനെ വയ്ക്കുക നല്ലത് പോലെ ഒന്ന് മിക്സ് ചെയ്തു കൊടുക്കുക അതിനുശേഷം ഒരു ബ്രഷ് അതായത് പഴയ നല്ല രീതിയിലൊന്ന് കൊടുക്കുന്നത് ഇത്തരത്തിൽ വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ ചെയ്യുന്നതിന്.

വളരെയധികം നല്ല രീതിയിൽ ലഭിക്കുന്നതിനും പിന്നീട് ഒരിക്കലും കംപ്ലൈന്റ്റ് ഇല്ലാത്ത രീതിയിൽ നമുക്കിത് ഉപയോഗിക്കുന്നതിനും സാധിക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള മറന്നു പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് മിക്സിയുടെ ജാറിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.