വസ്ത്രങ്ങൾ ഒതുക്കി വയ്ക്കാൻ അലമാര തികയുന്നില്ല എങ്കിൽ ഇതാ കിടിലൻ വഴി…

നമുക്ക് വസ്ത്രങ്ങളും നല്ല രീതിയിൽ അടക്കി വയ്ക്കുന്നതിന് പലർക്കും ഇന്ന് ഷെൽഫുകൾ തികയാത്ത അവസ്ഥയാണ് ഉള്ളത് അത്തരത്തിൽ സാഹചര്യത്തിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങൾ നല്ല രീതിയിൽ സ്റ്റോർ ചെയ്തു വയ്ക്കുന്നതിനുള്ള ഒരു കിടിലൻ മാർഗത്തെക്കുറിച്ച് പറയുന്നത്.

ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് നല്ല രീതിയിൽ തന്നെ നമുക്ക് വസ്ത്രങ്ങൾ ഉതുക്കി വയ്ക്കുന്നതിനെ സാധിക്കുന്നതായിരിക്കും ഇതിനെ സ്വീകരിക്കാവുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിന് നമ്മുടെ വീട്ടിലുള്ള അരി വാങ്ങുന്ന ചാക്കാണ് വേണ്ടത് അരി വാങ്ങുന്ന കുട്ടി സഞ്ചി പോലെയുള്ള ലഭിക്കുന്നതായിരിക്കും ഇത് ഉപയോഗിച്ചാണ് ഈ ടിപ്സ് ചെയ്യേണ്ടത് ഇതിന്റെ അടിവശം മുകൾഭാഗം നല്ല രീതിയിൽ കട്ട് ചെയ്ത് മാറ്റുക .

അതിനുശേഷം നമുക്ക് നല്ല തുണി വെച്ച് ഉൾഭാഗം അടിച്ചെടുക്കേണ്ടതാണ് ഈ തുണി വെച്ച് അടിച്ചെടുത്തതിനു ശേഷം അതിന്റെ താഴ്ഭാഗത്ത് തുണി വച്ച് നമുക്ക് റൗണ്ട് ഷേപ്പിൽ ആക്കി തുണി വെച്ച് അടിച്ചെടുക്കുക ഒരുഭാഗം ഓപ്പൺ ആക്കി വയ്ക്കുക ഇത് തുണി വയ്ക്കുന്നതിനോട് നല്ലൊരു സ്റ്റോറായിട്ട് നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ് നമ്മുടെ കുട്ടികളുടെ ഉപയോഗ വസ്ത്രങ്ങൾ ഇതിൽ അടുക്കിവയ്ക്കുന്നത് വളരെയധികം നല്ലതാണ്.

ഇങ്ങനെ രണ്ട് തുണിസഞ്ചികൾ ഉപയോഗിച്ച് നമുക്ക് വലിയ ബാഗ് തയ്യാറാക്കിയ സാധിക്കുന്നതാണ് ഇങ്ങനെ ബാഗ് തയ്യാറാക്കി വെച്ച് നമുക്ക് സ്ഥലം ലഭിക്കുന്നതിനും അതുപോലെതന്നെ വസ്ത്രങ്ങൾ ഒതുക്കി വയ്ക്കുന്നതിനും എല്ലാം ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഒട്ടും പണച്ചെലവില്ലാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ഇരുന്നുകൊണ്ട് തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി.