നമ്മുടെ വീടുകളിൽ ഉറുമ്പുകളുടെ സാന്നിധ്യം ഉണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ നടക്കും..🙄

നമ്മളുടെ എല്ലാവരുടെയും വീടുകളിൽ പലതരത്തിലുള്ള ഉറുമ്പുകൾ വരാറുണ്ട് പലതരത്തിലുള്ള ഉറുമ്പുകൾ എന്ന് പറയുമ്പോൾ ചുവന്ന ഉറുമ്പുകൾ കറുത്ത ഉറുമ്പുകളെ കട്ടുറുമ്പ് പുളിയുറുമ്പ് ഇങ്ങനെ പലതരത്തിലുള്ള ഉറുമ്പുകളും വരാറുണ്ട് ലക്ഷണശാസ്ത്രപ്രകാരവും നിമിത്ത ശാസ്ത്ര പ്രകാരവും നമ്മുടെ വീട്ടിൽ ഉറുമ്പുകൾ വരുന്നത് ചില സൂചനകൾ ചില ലക്ഷണങ്ങൾ മുൻകൂട്ടി നമുക്ക് നൽകാനാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

   

ഭൂമിയിൽ നമുക്ക് ചുറ്റുമുള്ള പല ജീവജാലങ്ങൾക്കും നമ്മളുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി അറിയുവാനും അവയൊക്കെ നമുക്ക് ലക്ഷണങ്ങളിലൂടെ സൂചനകളുടെ നമുക്ക് തിരിച്ചറിയിച്ചു തരാൻ കഴിയും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത ഇതാണ് നമ്മൾ ലക്ഷ്മശാസ്ത്രത്തിലെ നിമിത്ത ശാസ്ത്രത്തിലും ശകുനശാസ്ത്രത്തിലും ഒക്കെ നോക്കി മനസ്സിലാക്കുന്നത്.

എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ ഈ ഉറുമ്പുകൾ വന്നാൽ എന്തിന്റെ ലക്ഷണമാണ് വരാൻ പോകുന്നത് എന്തെങ്കിലും അപകടം ഉണ്ടോ ഉണ്ടെങ്കിൽ തന്നെ അത് എങ്ങനെ നമുക്ക് ഒഴിവാക്കാം ഈ കാര്യങ്ങളൊക്കെയാണ് പറയുന്നത്. എന്ന് പറയുമ്പോൾ ഞാൻ പറഞ്ഞു പലതരത്തിലുള്ള ഉറുമ്പുകൾ നമ്മുടെ വീട്ടിൽ വരും എന്നുള്ളത് നമുക്ക് ഐശ്വര്യവും ആയിട്ട് വരുന്നതാണ് എന്നാൽ ചിലത് എന്ന് പറയുന്നത്.

നമ്മുടെ നമ്മളുടെ ജീവിതത്തിൽ ചില കഷ്ടകാലം വരാൻ പോകുന്നതിന്റെ സൂചനയുമായിട്ടാണ് നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത് അതായത് ചുരുക്കിപ്പറഞ്ഞ ചില ഉറുമ്പുകൾ വരുന്നത് നമുക്ക് സന്തോഷിക്കാനുള്ള വകയായിട്ടാണ് എന്നാൽ മറ്റു ചില ഉറുമ്പുകളെ കാണുന്നത് അത് നമ്മുടെ ജീവിതത്തിൽ വരുന്ന ദുഃഖ ദുരിതങ്ങളെ അനുഭവിക്കുന്നതിന്റെ മുന്നോടിയായി എന്നുള്ളത്.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..