ജോലിയുള്ള വീട്ടമ്മമാർക്ക് എങ്ങനെ ചോറ് പെട്ടെന്ന് ഉണ്ടാക്കാം.

അടുക്കളയിൽ വളരെയധികം സഹായകരമാകുന്ന ചില ടിപ്പുകളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്.വീടുകളിൽ മാങ്ങാ കറി വയ്ക്കുമ്പോൾ പലപ്പോഴും മാങ്ങ കറിയിൽ പുളി കൂടുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് ഇങ്ങനെ പുളികൂടിയ മാങ്ങാക്കറി കഴിക്കുന്നത് വളരെയധികം ഒരു രുചി ഇല്ലായ്മ തന്നെയാണ് അതുകൊണ്ടുതന്നെ നമ്മൾ പലപ്പോഴും നമ്മൾ മാങ്ങാ കറി വയ്ക്കുകയാണ്.

   

എങ്കിൽ മാങ്ങയുടെ പുളി നമ്മൾ കുറച്ചു വേണം നമ്മൾ ഇങ്ങനെ ചെയ്യുവാൻ ആയിട്ട് ഇങ്ങനെ മാങ്ങയുടെ പുളി കുറയ്ക്കുന്നതിനു വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് അല്പം വെള്ളം എടുക്കുക ഇതിലേക്ക് മാങ്ങ കറി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന മാങ്ങ മുറിച്ച് വെള്ളത്തിലേക്ക് ഇട്ടു വയ്ക്കുക അല്പം കഴിഞ്ഞ് നമ്മൾ ഉണ്ടാക്കി എടുക്കുകയാണെങ്കിൽ മാങ്ങയിൽ കറക്റ്റ് ആയിട്ടുള്ള പുളി മാത്രമേ ഉണ്ടാവുകയുള്ളൂ.

ഈ വെള്ളത്തിലേക്ക് കൂടുതലുള്ള പുളി ഇറങ്ങിയിട്ടുണ്ടാകും. അടുത്ത ഒരു മാർഗ്ഗം എന്നു പറയുന്നത് നമ്മൾ വീടുകളിൽ ഗ്യാസ് ലഭിക്കുന്നതിന് വേണ്ടി പ്രഷർകുക്കർ ഉപയോഗിച്ച് കൊണ്ടാണ് ചോറ് വയ്ക്കാറുള്ളത് നമ്മുടെ വീടുകളിൽ ഉള്ള വീട്ടമ്മമാർക്ക് ഇന്നത്തെ കാലത്ത് ജോലികൾ ഉണ്ടായിരിക്കും ഇങ്ങനെ ജോലിക്ക് പോകുന്ന വീട്ടമ്മമാർ കുട്ടികൾക്ക് വേണ്ടി പെട്ടെന്ന് ചോറുണ്ടാക്കി കൊടുക്കുന്നതിനുവേണ്ടി.

വളരെയധികം സഹായകരമാകുന്ന ഒന്നാണ് പ്രഷർകുക്കർ പ്രഷർകുക്കറിൽ നമ്മൾ ചോറ് വെക്കുന്ന സമയത്ത് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും എന്തെല്ലാം കാര്യങ്ങളിലൂടെയാണ് നല്ല രീതിയിൽ ഒട്ടിപ്പിടിക്കാത്ത ചോറ് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു.കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കാണുക.