ഭാര്യഭർതൃ ബന്ധത്തിലെ കൂടുതൽ പ്രായമാകുമ്പോൾ ആയിരിക്കും. അതായത്സ്വന്തം കുടുംബത്തിനും മക്കൾക്ക് വേണ്ടി ജീവിതരീതിയിൽകൊണ്ടുപോയി അതിനുശേഷം പ്രായമാകുമ്പോൾ ഭാര്യക്ക് ഭർത്താവും ഭർത്താവിനെ ഭാര്യയും തന്നെയായിരിക്കും കൂട്ടു ഉണ്ടായിരിക്കുക കൂട്ടിൽ നിന്ന് പറഞ്ഞു പോകുന്നത് കിളികളെ പോലെയാണ്. എന്താണ് ഇവിടെയും ഇവരുടെ ഇടയിൽ സംഭവിച്ചത്എന്ന് മനസ്സിലാക്കാം.
ഹോ എന്താ ചൂട് പൂമുഖത്തുള്ള വാൽക്കണ്ടിയിൽ നിന്നും വെള്ളം എടുത്ത് മുഖം കഴുകിക്കൊണ്ട് മാധവൻ മാഷ് പറഞ്ഞു ഇതെവിടെ പോയി സാധാരണ ഞാൻ എവിടെയെങ്കിലും പോയി ഇവിടെ ഉമ്മറത്ത് ഇരിക്കാറുണ്ടല്ലോ എടുക്കാൻ മറന്നു. ശ്രീദേവി ഇനി തൊഴുത്തിൽ പോയി പശുക്കി ഡാമിനോട് കിന്നാരം പറഞ്ഞിരിക്കുന്നു ആകാശവാണിലെ വാർത്ത വായിക്കുന്നത് കേൾക്കാനുണ്ട് അടുക്കളയിൽ എന്തെങ്കിലും പണി തിരക്കിൽ ആയിരിക്കും.
അടുക്കളയിൽ എത്തിക്കും ചോറു വെച്ചിട്ടുണ്ട് പാവക്ക അരിഞ്ഞ് പകുതിയാക്കിയിട്ടുണ്ട്. ശെടാ ഇവൾ ഇതെവിടെ പോയത് ചിലപ്പോൾ കുറച്ചുനേരം കിടക്കാം എന്ന് കരുതി മുറിയിൽ പോയി കിടന്നിട്ട് ഉണ്ടാകും രണ്ടുദിവസമായി തീരെ രാത്രി ഉറക്കം കിട്ടില്ല എന്ന് പറയുന്നുണ്ടായിരുന്നു. വാതിൽ തുറന്നു വച്ച് അവൾ പോയി കിടക്കുമോ ചിലനേരത്ത് കുട്ടികളുടെ സ്വഭാവമാണ് മുറിയിലേക്ക് പോകാൻ ഒരുങ്ങിയതും.
പൂജാമുറിയിൽ ശ്രീദേവി ഇരിക്കുന്നത് പ്രാർത്ഥിക്കുന്നതിനും കാലവും ഞാൻ ഇത്ര നേരം വിളിക്കുന്നത് ശ്രീദേവി കേട്ടില്ലേ. ബേബിന്നും പറഞ്ഞു ശ്രീദേവിയുടെ ചുമലിൽ കൈവെച്ചതും ശ്രീദേവി മാഷുടെ കാൽക്കലേക്ക് വേണം എന്താ പറ്റിയത് ഭഗവാനേ ദൈവത്തിനു മുന്നിൽ വച്ച് കിണ്ടിയിൽ നിന്നും വെള്ളം എടുത്ത് മുഖത്ത് തെളിയിച്ചു ശ്രീദേവി അറിയുന്നേ ഇല്ല. വിറയ്ക്കുന്നത് കാരുടെ മാധവൻ നാശ പുറത്തേക്ക് ആരെയും കാണുന്നില്ലല്ലോ.തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.