ഇത്തരം തെറ്റുകൾ വീടിന്റെ തെക്ക് ഭാഗത്ത് ചെയ്താൽ സംഭവിക്കുന്നത്..

വാസ്തുപ്രകാരം ഒരു വീടിന് അല്ലെങ്കിൽ ഒരു വീട് നിൽക്കുന്ന പുരയിടത്തിന് 8 ദിക്കുകളുണ്ടെന്നാണ് പറയുന്നത് അതായത് ഈ ദിക്കുകൾ എന്നാണ് വിളിക്കുന്നത്. ഇടക്ക് പടിഞ്ഞാറ് തെക്ക് വടക്ക് കൂടാതെ നാല് മൂലകളും വളരെ പ്രാധാന്യം വസ്തുവിൽ ഉണ്ട്. ഓരോ കാര്യങ്ങളുടെയും സ്ഥാനങ്ങൾ ആയിട്ടാണ് ഈ എട്ടു ദിക്കുകളെയും ഒരു വീട്ടിൽ ഒരു പുരയിടത്തിൽ പറയുന്നത്.

   

അതായത് ഓരോ കാര്യത്തിലും ഓരോ സ്ഥാനമുണ്ട് അതിൽ ഏറ്റവും സെൻസിറ്റീവ് ആയിട്ടുള്ള വീടിന്റെ പട്ടട വിക്ക് അല്ലെങ്കിൽ യെമതിക്ക് എന്നൊക്കെ പറയുന്നത് വീടിന്റെ തെക്കുവശം അല്ലെങ്കിൽ തെക്ക് തിക്ക് എന്ന് പറയുന്നത്. വീടിന്റെ തെക്കുവശത്തെ വാസ്തു ദോഷം ഉണ്ടെങ്കിൽ ആ വീട്ടിൽ യമ കോപം ഉണ്ടാകും എന്നാണ് പറയുന്നത്. അതായത് ആ വീട്ടിൽ ജീവിക്കുന്ന.

എത്ര വലിയ കോടീശ്വരൻ ആണെന്ന് പറഞ്ഞാലും അവർക്ക് ജീവിതത്തിൽ കണ്ണീരൊഴിഞ്ഞ ദിവസം ഉണ്ടാകില്ല മരണ ദുഃഖം അവരെ പിടികൂടും എന്നുള്ളതാണ്. വീടിന്റെ വടക്ക് ഭാഗത്ത് ഇത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ വന്നുചേരുന്ന ദോഷങ്ങൾ എന്താണെന്നുള്ളത് ആദ്യം പറയാം ഒന്നാമത്തെ ദോഷം എന്നു പറയുന്നത് ആരോഗ്യം ക്ഷയിക്കും അതുപോലെ വീട്ടിലുള്ള അംഗങ്ങൾക്ക് ആയുസ്സ് കുറയും.

ഗൃഹനാഥനും ഗൃഹനാദിക്കും ആയുസ്സ് കുറയും എന്നുള്ളതാണ് ഒന്നാമത്തെ ദോഷം എന്ന് പറയുന്നത് രണ്ടാമത്തെത് ആ വീട്ടിൽ താമസിക്കുന്ന സ്ത്രീകളുടെകണ്ണീര് ഒരിക്കലും തോരില്ല എന്നതാണ് എല്ലാകാലത്തും എല്ലാ സമയങ്ങളിലും അവർക്ക് കരയുന്നതിനുള്ളഎന്തെങ്കിലും ഉണ്ടായിരിക്കും. എത്ര സൗഭാഗ്യങ്ങളുടെ എങ്കിലും എപ്പോഴും കരയുന്നതിനായിരിക്കുന്നവരുടെ യോഗം . അതാണ് ഈ വീടിന്റെ തെക്ക്ഭാഗം വാസ്തു ദോഷം ഉള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.