ആഗ്രഹസാഫല്യത്തിന് കർക്കിടക വെള്ളിയാഴ്ചകളിൽ ചെയ്യേണ്ട ഈയൊരു കാര്യം ആരും അറിയാതിരിക്കില്ലേ.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ വളരെയധികം ആയി നാം നേരിടുന്ന ഒന്നാണ് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും. ഏതൊരു പ്രശ്നവും ജീവിതത്തിൽ നിന്ന് അകന്നു പോകുമ്പോഴേക്കും മറ്റൊരു പ്രശ്നം ജീവിതത്തിൽ ഉടലെടുത്തുകൊണ്ടിരിക്കും. അത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളെയും മറികടക്കാനും ജീവിതത്തിൽ നാം ആഗ്രഹിക്കുന്നത് എന്തും നേടിയെടുക്കാനും ജീവിതത്തിൽ ധനദാന സമൃദ്ധി ഉണ്ടാക്കാനും കർക്കിടക മാസത്തിൽ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇതിൽ നൽകിയിട്ടുള്ളത്.

രണ്ടുകാര്യങ്ങളാണ് പ്രധാനമായും ഇതിൽ കാണിക്കുന്നത്. ഹനുമാൻ സ്വാമിക്ക് പൊട്ടുകുത്തുന്നതും മറ്റൊരു കർമ്മവും ആണ് ഇതിൽ പറയുന്നത്. ഇത്തരത്തിലുള്ള രണ്ട് കർമ്മങ്ങളും ചെയ്യുന്നത് വഴി ജീവിതത്തിൽ വളരെ വലിയ അനുഗ്രഹങ്ങൾ ഉണ്ടാകുകയും ദുഃഖ ദുരിതങ്ങൾ എന്നന്നേക്കുമായി അകന്നു പോവുകയും ചെയ്യുന്നതാണ്.

കൂടാതെ ജീവിതത്തിൽ പലകാലങ്ങളായി ആഗ്രഹിച്ചിട്ടും നടക്കാതെ പോയ പല കാര്യങ്ങളും നടന്ന് കിട്ടുകയും ചെയ്യുന്നു. വളരെ എളുപ്പം നമ്മുടെ വീട്ടിൽ വച്ച് കൊണ്ട് തന്നെ ചെയ്യാൻ സാധിക്കുന്ന കർമ്മങ്ങളാണ് ഇവ രണ്ടും. കർക്കിടക മാസത്തിലെ വെള്ളിയാഴ്ചയാണ് ഈ രണ്ട് കർമ്മങ്ങൾ ചെയ്യുന്നതിന് വേണ്ടി നാം തിരഞ്ഞെടുക്കേണ്ടത്. സ്ത്രീകളാണ് ഈ കർമ്മങ്ങൾ ചെയ്യേണ്ടത്. ഇഷ്ടക്കാരെ സിദ്ധിക്കും പിത്യദോഷം ജീവിതത്തിൽ നിന്ന് അകലുന്നതിനു വേണ്ടിയാണ് ഇത് കർക്കിടക മാസത്തിൽ നാം ചെയ്യുന്നത്.

കർക്കിടക മാസത്തിലെ വെള്ളിയാഴ്ചകളിലെ ബ്രഹ്മ മുഹൂർത്തത്തിൽ വേണം ഈ ഒരു കർമ്മം നാം ചെയ്യാൻ. ഈയൊരു കർമ്മം ചെയ്യുന്നതിന് മുന്നോടിയായി ഒരു മാവോ അല്ലെങ്കിൽ ഒരു മാവിന്റെ തയ്യോ നമ്മുടെ വീട്ടിൽ തീർച്ചയായും ഉണ്ടാകേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.