വിഷു ദിവസം ഈ നാളുകൾ ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കണം..

ലോകത്ത് എമ്പാടുമുള്ള മലയാളികൾ വിഷുവിന് വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. നാളെ കഴിഞ്ഞാൽ വിഷുങ്ങ് എത്തുകയായി മറ്റന്നാൾ ഞായറാഴ്ചയാണ് ഈ വർഷത്തെ വിഷു എന്ന് പറയുന്നത് വിഷു എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ ആ മനോഹരമായ രൂപമാണ്. മനോഹര രൂപവും കണിക്കൊന്ന പൂക്കളാൽ നിറഞ്ഞ.

   

ആ ഒരു വിഷുക്കണിയും ഒക്കെയാണ് നമ്മുടെ ജീവിതത്തിലേക്ക് അല്ലെങ്കിൽ നമ്മളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് എന്ന് പറയുന്നത് അതുകൊണ്ടാണ് നമ്മളെല്ലാവരും ആ വിഷു പുലരിയിൽ ഭഗവാനെ കാണാനായിട്ട് അമ്പലത്തിലേക്ക് ഓടി ചെല്ലുന്നത്. ഓടിച്ചെന്ന് ഭഗവാനെ ഒന്ന് കണ്ടു ക്ഷേത്രത്തിലെ വിഷുക്കണിയും ഒന്ന് ദർശിച്ച് ഭഗവാനെ ഒന്ന് മുന്നിൽ കണ്ടു തൊഴുതു വരുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത.

ഒരു സന്തോഷം എന്തെന്നില്ലാത്ത ഒരു സംതൃപ്തി ജീവിതത്തിൽ അനുഭവപ്പെടുന്നത്. അത്രയേറെയാണ് നമ്മളും ശ്രീകൃഷ്ണ ഭഗവാനും തമ്മിലുള്ള ആ ഒരു വിഷുക്കാലത്ത് ആ ഒരു സ്നേഹബന്ധം അല്ലെങ്കിൽ ഭഗവാന്റെ ഭഗവാനോടുള്ള ഭക്തി എന്ന് പറയുന്നത് എന്നാൽ ഞാൻ ഇന്ന് പറയാൻ പോകുന്നത് മറ്റൊരു കാര്യമാണ്. വിഷുവിന് നിങ്ങളിൽ ചിലർ ശിവക്ഷേത്രത്തിലും പോയി പ്രാർത്ഥിക്കണം എന്നുള്ളതാണ്.

ഇന്ന് പ്രധാനമായും പറയുന്നത്.അതായത് ഞാൻ ഈ പറയുന്ന 7 നക്ഷത്രങ്ങൾ ജനിച്ച ആരെങ്കിലും നിങ്ങളുടെ വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ അവരോട് പറയണം അവർ ശിവക്ഷേത്രത്തിൽ പോയിക്കൂടെ ഈ വിഷുനാളിൽനാളിൽ ഈ വിഷു അതായത് മേടം മാസം ഒന്നാം തീയതി ശിവക്ഷേത്രത്തിൽ കൂടെ പോയി പ്രാർത്ഥിക്കാൻ. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പോകുന്നത് ഏറ്റവും നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.