ഒരിക്കലും ത്രിസന്ധ്യ സമയത്ത് വിളക്ക് കൊളുത്തിയാൽ ഇത്തരം കാര്യങ്ങൾ ചെയ്യരുത്..

നമ്മളെല്ലാവരും വീട്ടിൽ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നവരാണ്. ത്രിസന്ധ്യ നേരത്തെ നിലവിളക്കിന് പിരിവളത്തി സകല ദേവി ദേവന്മാരുടെയും സാന്നിധ്യം നമ്മുടെ വീട്ടിൽ ഉറപ്പിച്ച് മഹാലക്ഷ്മി ദേവിയെ ആനയിച്ച് വീട്ടിലേക്ക് കൊണ്ടുവന്ന് നമ്മൾ നിലവിളക്ക് തൊഴുന്ന വരാണ് നമ്മൾ ഓരോരുത്തരും. വീട്ടിൽ സന്ധ്യയ്ക്ക് നിലവിളക്കിന് തിരികൊളുത്തി കഴിഞ്ഞാൽ അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ ചെയ്യാൻ പാടുള്ളതല്ല.

   

നമ്മളുടെ വീട്ടിലും അടുക്കളയിലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെപ്പറ്റിയാണ്. നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഈ കാര്യങ്ങൾ ത്രിസന്ധ്യ നേരത്ത് ചെയ്താൽ നിങ്ങളുടെ വീട്ടിൽ കടവും ദുഃഖ ദുരിതങ്ങളും വന്നു നിറയും ഒരുകാലത്തും ആ വീട് ഗതി പിടിക്കില്ല എന്നുള്ളതാണ് വളരെയധികം ശ്രദ്ധിക്കണം വളരെയധികം സൂക്ഷിക്കണം. കഴിഞ്ഞാൽ നമ്മളുടെ ജീവിതത്തിൽ നിന്ന് ഒരുപാട് ദോഷങ്ങൾ ഒഴിച്ച് തീര്‍ക്കാന്‍ സാധിക്കും ജീവിതമായി മാറുന്നതായിരിക്കും.

ഇതിൽ ഒന്നാമത്തെ കാര്യം ശബ്ദങ്ങളുമായി ബന്ധപ്പെട്ടാണ് അതായത് ത്രിസന്ധ്യ നേരത്ത് വീട്ടിൽ നിലവിളക്ക് തെളിയിച്ചു കഴിഞ്ഞാൽ ആ നിലവിളക്ക് എരിഞ്ഞ അണയുന്നതുവരെയുള്ള സമയം നമ്മുടെ വീട്ടിലെ അടുക്കളയിൽ പാത്രങ്ങൾ താഴെ വീഴാൻ പാടില്ല പാത്രങ്ങൾ കൂട്ടിയിടിക്കുകയായി ശബ്ദം ഉണ്ടാവുക ഇതൊന്നും ഉണ്ടാകുന്നത് ഒരിക്കലും അനുവദനീയമായിട്ടുള്ള കാര്യമല്ല ദോഷമാണ് എന്നുള്ളതാണ്.

അതുകൊണ്ടാണ് നമ്മുടെ മുത്തശ്ശിമാർ ഒക്കെ പറയുന്നത് അല്ലെങ്കിൽ സന്ധി കഴിഞ്ഞ് വിളക്ക് അണച്ചതിനുശേഷം ചെയ്യാവുന്ന. സംഭവിച്ചു കഴിഞ്ഞാൽ ഈ ശബ്ദം ഉണ്ടായിക്കഴിഞ്ഞാൽ വീട്ടിൽ ദാരിദ്ര്യം വർദ്ധിക്കുകയും അതുപോലെതന്നെ ദുഃഖ വാർത്തകൾ തേടിയെത്തുകയും ചെയ്യുന്നതാണ്. ഉണ്ട് സൂക്ഷിക്കുക അതുപോലെ തന്നെ ഗ്ലാസ് കണ്ണാടി ഇതൊന്നും താഴെ വീഴാൻ പാടുള്ളതല്ല.വീട്ടിൽ ത്രിസന്ധ്യാനേരത്ത് കണ്ണാടി വീണു തുടങ്ങി കഴിഞ്ഞാൽ മരണ ദുഃഖം എന്നാ പറയുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.