വീടിന്റെയും മുൻഭാഗത്തെ ചെരിപ്പുകൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ജ്യോതിഷത്തിൽ ചെരുപ്പിന് വലിയ സ്ഥാനമാണ് നൽകപ്പെട്ടിട്ടുള്ളത് ചെരുപ്പ് എന്ന് പറയുന്നത് അതുകൊണ്ടാണ് വാസ്തുവിൽ ചെരുപ്പിന് കൃത്യമായിട്ടുള്ള സ്ഥാനം പറഞ്ഞിട്ടുള്ളത്.ചെരിപ്പ് സ്ഥാനം തെറ്റിച്ചാണ് വയ്ക്കുന്നത് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ ശനിദോഷം ബാധിക്കാൻ ആയിട്ട് നമ്മുടെ വീട്ടിൽ ശനിദോഷം വരാൻ ആയിട്ട് കാരണമാകുന്നതാണ് മാത്രമല്ല നമ്മുടെ വീട്ടിൽ കടം കയറാനും ദുഃഖ ദുരിതങ്ങൾ വരാനും ആരോഗ്യം ക്ഷയിക്കാനും ഇത് കാരണമാകുന്നതാണ് .

   

യാതൊരു കാരണവശാലുംസ്ഥാനം തെറ്റിച്ച് വീട്ടിൽ വയ്ക്കരുത് എന്നുള്ളതാണ്.പ്രസ്ഥാനത്താണ് ഏതൊക്കെ സാഹചര്യങ്ങളിലാണ് ചെരുപ്പ് സൂക്ഷിക്കാൻ പാടില്ലാത്തത് എവിടെയാണ് ചെരുപ്പ് വാസ്തുപ്രകാരം കൃത്യമായിട്ട് വെക്കേണ്ടത് ദോഷം ഒഴിവാക്കാൻ നമ്മൾ എന്തൊക്കെയാണ് ചെരുപ്പ് വയ്ക്കുമ്പോൾ ചെയ്യേണ്ടത് ഈ കാര്യങ്ങളാണ് പറയാൻ പോകുന്നത്.ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം.

ചെരുപ്പ് വയ്ക്കേണ്ട ദിശയെ പറ്റിയിട്ട് വാസ്തുവിൽ പറയുന്ന ഒരു കാര്യമുണ്ട് ചെരുപ്പ് വയ്ക്കാൻ ആയിട്ട് ഏറ്റവും നല്ല സ്ഥാനം എന്ന് പറയുന്നത് വീടിന്റെ പടിഞ്ഞാറുവശം ആണ് എന്നുള്ളത് വീടിന്റെ പടിഞ്ഞാറുവശമാണ് ഏറ്റവും നല്ല സ്ഥാനം എന്നാൽ പല വീടുകളും പല ഡയറക്ഷനിൽ പല ദിശകളിലാണ് വച്ചിരിക്കുന്നത് വീടുകൾ കിഴക്കോട്ട് ദർശനമായിട്ടുള്ളതുണ്ട് എന്ന് പറയുന്നത് എല്ലാ വീടിനും സംബന്ധിച്ചിടത്തോളം പോസിബിൾ ആയിട്ടുള്ള ഒരു കാര്യമല്ല.

അത് പ്രാക്ടിക്കൽ ആയിട്ടുള്ള ഒരു കാര്യമല്ല എവിടെയാണ് ചെരിപ്പ് വെക്കേണ്ടത് എന്ന് ചോദിച്ചാൽ അതിനും വാസ്തുവിൽ കൃത്യമായിട്ടുള്ള ഉത്തരമുണ്ട് ഒന്നാമത് ആയിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം ഒരിക്കലും ചെരിപ്പ് വീടിന്റെ പിരിമുമ്പിൽ കൂട്ടിയിടരുത് എന്നുള്ളതാണ് പല വീടുകളിലും വാസ്തുവും ഒക്കെ നോക്കാൻ ചെല്ലുന്ന സമയത്ത് കാണുന്ന ഒരു കാര്യം വീടിന്റെ തിരുമുമ്പിൽ ആ വാതിലിൽ ആ വാതിലിൽ നിന്ന് അങ്ങോട്ട് പടിയിറങ്ങുന്ന പടിയുടെ മുൻഭാഗത്ത് മുഴുവൻ ചെരുപ്പ് ഇങ്ങനെ കൂട്ടിയിട്ടിരിക്കുകയാണ് അങ്ങനെചെയ്യരുത് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.