രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുമ്പോൾ ഒത്തിരി ആളുകൾക്ക് വളരെയധികം പ്രയാസമുള്ള ഒരു കാര്യം ചപ്പാത്തി ഉണ്ടാക്കുക എന്നത് ചപ്പാത്തി വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നതിന് നല്ല സോഫ്റ്റ് അതുപോലെ തന്നെ നല്ല പൊള്ളാച്ചി വരുന്ന ചപ്പാത്തി ലഭിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകൾക്കും ചപ്പാത്തി ഭയങ്കര കട്ടി ആയിട്ട് ആയിരിക്കും ലഭിക്കുക.
ഇത്തരത്തിൽ വളരെയധികം സോഫ്റ്റ് ആയിട്ട് നല്ല രീതിയിൽ കഴിക്കാൻ സാധിക്കുന്ന നല്ല രുചിയുള്ള ചപ്പാത്തി ഉണ്ടാക്കിയെടുക്കുന്നതിനുള്ള എളുപ്പ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. തയ്യാറാക്കുന്നതിന് ഏത് തരം പൊടി വേണമെങ്കിലും നമുക്ക് എടുക്കാവുന്നതാണ് ഏത് കമ്പനിയുടെ ഗോതമ്പ് പൊടി വേണമെങ്കിലും നമുക്ക് എടുത്ത് നല്ല രീതിയിൽ ചപ്പാത്തിയും ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഈ രീതിയിലാണ് ചപ്പാത്തി ഉണ്ടാക്കുന്നത് എങ്കിൽ.
വളരെയധികം സോഫ്റ്റ് ഉം കഴിക്കുമ്പോൾ വളരെയധികം സ്വാദുള്ളതുമായ ചപ്പാത്തി ഉണ്ടാക്കിയെടുക്കുന്നതിന് സാധ്യമാകുന്നതാണ് എങ്ങനെയാണ് ഈ ചപ്പാത്തി ഉണ്ടാക്കുന്നത് എങ്ങനെ നല്ല രീതിയില് നമുക്കത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. ഇതിനായി ആദ്യം ചപ്പാത്തിഗോതമ്പ് പൊടി ഇട്ടു കൊടുക്കുക.
അതിലേക്ക് പാകത്തിന് ഉപ്പും വെള്ളം ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക കുഴച്ചെടുക്കുമ്പോൾ അല്പം എണ്ണ തൂകി കൊടുക്കുന്നത് വളരെയധികം നല്ലതാണ് ഇത് ചപ്പാത്തി ആകുന്നതിനെ സാധിക്കും പൊളിച്ചടുത്തതിനുശേഷം നമുക്ക് ഇത് ഒരു ഇടിക്കല്ല് ഉപയോഗിച്ച് നല്ല രീതിയിൽ പാത്രത്തിൽ വെച്ച് എടുക്കുക രണ്ട് സൈഡും ഇടിച്ചെടുക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.