ഒരു വീടിനെ സംബന്ധിച്ചിടത്തോളം വാസ്തുവിൽ ഏറ്റവും പ്രധാനപ്പെട്ടതായി പറയുന്ന രണ്ട് കാര്യങ്ങളാണ് അലക്ക് കല്ലിന്റെ സ്ഥാനവും അയവും എന്ന് പറയുന്നത്. ഈ രണ്ടു കാര്യങ്ങൾ സ്ഥാനത്ത് അല്ല എന്നുണ്ടെങ്കിൽ ഇനി എത്ര വലിയ വീടാണ് എന്ന് പറഞ്ഞാലും ആ വീട് ഒരുകാലത്തും ഗതി പിടിക്കില്ല നാശത്തിലേക്ക് ആയിരിക്കും ആ വീട് പോകുന്നത് എന്ന് പറയുന്നത്.
കാറ്റിന്റെ ഗതിയും പ്രകൃതിയുടെ ചലനങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഈ രണ്ടു കാര്യങ്ങൾക്കും സ്ഥാനം നിർണയിച്ചിട്ടുള്ളത് എന്ന് പറയുന്നത്. അതുകൊണ്ട് വാസ്തു സംബന്ധമായിട്ട് ഇന്ന ഇടം എന്ന് പറയുമ്പോൾ ഇതൊക്കെ അന്ധവിശ്വാസമാണ് ഇതൊക്കെ തെറ്റാണ് അങ്ങനെയൊന്നും ഇല്ല എന്ന് വിശ്വസിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല വാസ്തുപ്രകാരം കൃത്യമായ സ്ഥാനത്ത് ആയിരിക്കണം.
നമ്മൾ തുണി വിരിക്കേണ്ടത് അതായത് തുണി ഉണങ്ങാൻ ആയിട്ട് നമ്മൾ ഇടേണ്ടത് എന്ന് പറയുന്നത്. നമ്മളുടെ വീട്ടിൽ അലക്ക് വല്ല സ്ഥാപിക്കുമ്പോഴും അതിന്റെ കൃത്യമായ സ്ഥാനം അറിഞ്ഞുവേണം അലക്ക് കല്ലും സ്ഥാപിക്കാൻ എന്ന് പറയുന്നത് ചില ദിശകളിൽ അയ കെട്ടുന്നത് മരണദോഷം എന്നാണ് പറയുന്നത് കാര്യം സാരമില്ല മരണദോഷം എന്നാണ് പറയുന്നത്.
ചില ഭാഗത്ത് അത്തരത്തിൽ അയക്കുന്നത് അവിടെ തുണി ഇടുന്നത് അത് മറയുന്നത് ഇതൊക്കെ വലിയ ദോഷങ്ങൾ ആയിട്ടാണ് കണക്കാക്കപ്പെടുന്നത് പ്രധാനമായിട്ടും വാസ്തുവിൽ മൂന്നിടങ്ങളിലാണ് പാടില്ല എന്ന് പറയുന്നത്. ആ മൂന്ന് സ്ഥാനങ്ങൾ ഏതാണെന്നുള്ളത് ഞാൻ ആദ്യം പറയാം ശേഷം എവിടെയാണ് കെട്ടാനായിട്ട് വാസ്തുനിർദേശിക്കുന്ന ഏറ്റവും നല്ല സ്ഥാനം എന്നുള്ളത് പറയാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.