തുണി കഴുകുമ്പോൾ നല്ല വെൺമ ലഭിക്കുവാൻ ഇത് ചേർത്താൽ മതി.

വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തുണികൾ കഴുകിയെടുക്കുന്നതിനും തുണികൾ നല്ല വെളുത്ത നിറം ആകുന്നതിനു വേണ്ടി വളരെ എളുപ്പത്തിൽ സഹായിക്കാൻ വാകുന്ന ചെലവഴികളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. തുണികൾ കഴുകുമ്പോൾ പലപ്പോഴും വെള്ളം നിറത്തിലുള്ള തുണികൾ കഴുകാൻ വളരെ പാട് തന്നെയാണ് അതിന്റെ നിറവും അതിന്റെ സ്വാ,ഭാവികത മായിട്ടുള്ള നിറം നിലനിർത്തുവാൻ ആയിട്ട്.

   

പലപ്പോഴും നമുക്ക് സാധിക്കാറില്ല. വളരെ എളുപ്പത്തിൽ തന്നെ തൂവെള്ളം നിറത്തിലുള്ള തുണികൾ കറപിടിച്ചുകഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ കഴുകി വൃത്തിയാക്കി നല്ല നിറമുള്ള തുണികൾ ആക്കി മാറ്റിയെടുക്കാൻ സഹായിക്കുന്ന വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ചില വഴികളിൽ ഒന്നാണ് ഈ വീഡിയോകളിൽ പറയുന്നത്.

ഇതിനായി നമുക്ക് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഇതു ഉണ്ടാക്കിയെടുക്കുന്നത് ഇതിനായി ഒരു ബക്കറ്റ് എടുക്കുക ബക്കറ്റിലേക്ക് അല്പം വെള്ളം ഒഴിക്കുക ഈ വെള്ളത്തിലേക്ക് നമ്മൾ ഏതു സോപ്പുപൊടിയാണോ ഉപയോഗിക്കുന്നത് ആ സോപ്പുപൊടി ഒരു അല്പം ചേർക്കുക.ഇതിലേക്ക് രണ്ട് ടേബിൾ ടീസ്പൂൺ ബേക്കിംഗ് സോഡാ ചേർക്കുകയും അല്പം വിനാഗിരി ചേർക്കുകയും.

ഇതിനോട് കൂടെ നമ്മൾ ആരും ചെയ്യാത്ത ഒരു രീതിയാണ് ഇതിലേക്ക് അല്പം പാല് കൂടി ചേർക്കുക പാല് ചേർക്കുന്നത് വെള്ള വസ്ത്രങ്ങൾക്ക് നല്ല നിറം ലഭിക്കുവാൻ ആയിട്ട് സാധിക്കും മറ്റ് ബേക്കിംഗ് സോഡയും വിനാഗിരിയും എല്ലാം തന്നെ തുണികളിൽ പറ്റിയിരിക്കുന്ന കറകളും കരിമ്പനയും എല്ലാം തന്നെ മാറ്റിയെടുക്കുന്നതിന് സഹായിക്കുന്നു ഇതെങ്ങനെയാണ് നമ്മൾ ചെയ്യേണ്ടത് എന്നും എന്തെല്ലാം സാധനങ്ങളാണ് എത്രത്തോളം ചേർക്കണം എന്നും പറയുന്നതായി വീഡിയോ മുഴുവനായി കാണുക.