ഇങ്ങനെയൊന്നു ചെയ്തു നോക്കൂ പാറ്റകൾ പിന്നീട് വരികയില്ല.

നമ്മുടെ വീട്ടിലുള്ള ഒരു സ്ഥിരം ശല്യക്കാരൻ തന്നെയാണ് പാറ്റകൾl നമ്മൾ പാറ്റകളെ ഓടിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള പാറ്റകളെ ഒഴിവാക്കുന്നതിനു വേണ്ടി നമ്മൾ ഉപയോഗിക്കുന്ന തരത്തിലുള്ള കാര്യങ്ങളും നമ്മൾ പലപ്പോഴും നമ്മുടെ ശരീരത്തിന് തന്നെ നമുക്ക് പലപ്പോഴും പലതരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്ന സാധനങ്ങൾ ആയിരിക്കും.

   

എന്നാൽ യാതൊരുവിധ പാർശ്വഫലങ്ങളും വരാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിലുള്ള പാട്ടുകൾ ഓടിപ്പിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു.യാതൊരുവിധ പണച്ചെലവും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങളും ഉപയോഗിച്ചുകൊണ്ട്.

നമുക്ക് യാതൊരുവിധ പാർശ്വഫലങ്ങളും വരാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള പാറ്റകളെ ഓടിപ്പിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു വളരെ എളുപ്പത്തിൽ തന്നെ ഇത് നമുക്ക് സാധിക്കുന്നതാണ് നമ്മുടെ പോക്കറ്റ് കാലിയാവുകയും ചെയ്യുകയില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് അല്പം സോപ്പുപൊടിയും അതുപോലെതന്നെ ഡിഷ് വാഷ് ആണ് ഇത് നല്ല രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ.

നമ്മുടെ വീട്ടിലുള്ള പാറ്റകളെല്ലാം തന്നെ ചത്തുപോവുകയും അതുപോലെതന്നെ മാറ്റങ്ങൾ പിന്നീട് വരാതിരിക്കുകയും ചെയ്യുന്നതിന് കാരണമാകുന്നു.ഒരു അല്പം സോപ്പുപൊടി ഒരു കപ്പ് വെള്ളത്തിൽ നല്ലതുപോലെ മിക്സ് ചെയ്യുക ഇതിലേക്ക് അല്പം ഡിഷ് വാഷ് കൂടി ഒഴിച്ച് മിക്സ് നല്ല രീതിയിൽ മിക്സ് ചെയ്തതിനുശേഷം ഈ മിശ്രിതം പാറ്റകൾ വരുന്ന ഭാഗങ്ങളിൽ അടിച്ചു കൊടുക്കുകയാണെങ്കിൽ ഒരിക്കലും പാറ്റകൾ പിന്നീട് അവിടേക്ക് വരികയില്ല.