നമ്മുടെ നിമിത്ത ശാസ്ത്രത്തിലും ശകുനശാസ്ത്രത്തിലും ഹൈന്ദവ വിശ്വാസങ്ങളിലും ഒക്കെ തവളയുടെ സാന്നിധ്യം ചില സൂചനകൾ ആയിട്ട് പറയപ്പെടുന്നു.അതായത് തവളയുടെ ആ ഒരു പ്രസൻസ് നമ്മുടെ വീട്ടിലോ പരിസരത്തോ നമ്മുടെ വീടിനുള്ളിലോ കണ്ടുകഴിഞ്ഞാൽ വിവിധ ഫലങ്ങളാണ് പറയുന്നത്. ചില സ്ഥലങ്ങളിൽ തവളയെ കാണുന്നത് അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ തവളയെ കാണുന്നത് വളരെ നല്ല ഒരു നിമിത്തമായിട്ട് വളരെ നല്ല ഒരു.
സൂചനയായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതേസമയം മറ്റു ചില സന്ദർഭങ്ങളിൽ തവളയുടെ സാന്നിധ്യം ഉണ്ടാകുന്നത് സർവ്വനാശം ആണ് എന്നും പറയപ്പെടുന്നു. ഇന്നത്തെ അദ്ധ്യായത്തിൽ നമ്മൾ ഇവിടെ പറയാൻ പോകുന്നത് തവളയുടെ സാന്നിധ്യം ഏതൊക്കെ തരത്തിലുള്ള ഫലങ്ങളാണ് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുന്നത് എന്നുള്ളതാണ്. ആദ്യമായിട്ട് മനസ്സിലാക്കാം ഒരു വൃത്തിഹീനമായ സ്ഥലത്ത് തവള വന്നിരുന്നു കഴിഞ്ഞാൽ അത് രാഹുദോഷവും.
അലക്ഷ്മി ദേവിയുടെ വാസം ആ വീട്ടിൽ ആരംഭിച്ചതായും ഉള്ള സൂചനയായിട്ടാണ് പറയപ്പെടുന്നത്. ഉദാഹരണത്തിന് നിങ്ങളുടെ വീടിന്റെ പുറകുവശത്ത് ചതുപ്പ് കൂട്ടിയിടുന്നത് അല്ലെങ്കിൽ വേസ്റ്റ് കൂട്ടിയിടുന്ന അതല്ലെങ്കിൽ അത്തരത്തിലുള്ള ഒരിടത്ത് ഒരു തവള നിത്യവും വന്നിരിക്കുന്നത് ആ വീട്ടിൽ രാഹുദോഷം ഉണ്ട് എന്നതിന്റെ സൂചനയായിട്ട് പറയപ്പെടുന്നു. കൂടാതെ ജ്യേഷ്ഠ ദേവി ആയിട്ടുള്ള അതായത് അലക്ഷ്മി ദേവി അഥവാ മൂദേവി വീട്ടിൽ പ്രവേശിച്ചിട്ടുണ്ട്.
എന്നതിന്റെ സൂചനയായിട്ടും പറയപ്പെടുന്നു ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. രണ്ടാമത്തേത് എന്ന് പറയുന്നത് നിങ്ങളുടെ വീട്ടിൽ നല്ല വൃത്തി ഉള്ളടത്ത് ഉദാഹരണത്തിന് നിങ്ങളുടെ വീട്ടിലേക്ക് അല്ലെങ്കിൽ വീടിന്റെ ഒരു അകത്തേക്ക് ഒരു തവള പ്രവേശിക്കുന്നു ഒരു തവള പ്രവേശിച്ച ഏറ്റവും വൃത്തി ആയിട്ടുള്ള ഒരു സ്ഥലത്തിരുന്ന് തവള ശബ്ദം ഉണ്ടാക്കുകയാണ്. എന്തു സംഭവിക്കും എന്നറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.