നാം ഏവരും നമ്മുടെ വസ്ത്രങ്ങൾ എല്ലാം അലമാരയുടെ ഉള്ളിൽ അടക്കി ഒതുക്കി വയ്ക്കുന്നവരാണ്. വസ്ത്രങ്ങൾ ഒതുക്കി വയ്ക്കുമ്പോൾ അലമാരയുടെ ഉള്ളിൽനിന്ന് പല തരത്തിലുള്ള ബാഡ്സ്മെൽ ഉണ്ടാകാറുണ്ട്. കൂടുതലായും തണുപ്പുള്ള കാലങ്ങളിലാണ് ഇത്തരത്തിൽ അലമാരയുടെ നിന്ന് ഉണ്ടാകാറുള്ളത്. മഴക്കാലത്തും തണുപ്പുള്ള കാലത്തും വസ്ത്രങ്ങൾ ശരിയായിവിധം ഉറങ്ങാതെ വരികയും.
അത് പിന്നീട് മടക്കി അലമാരയിൽ വയ്ക്കുമ്പോൾ അലമാരയുടെ ഉള്ളിൽനിന്ന് ബാഡ് സ്മെല്ല് ഉണ്ടാവുകയും ചെയുന്നു. ഇത്തരം സാഹചര്യങ്ങളിൽ നാം പലതരത്തിലുള്ള സ്പ്രേകളും അലമാരയിൽ അടിക്കുകയാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോൾ അലമാര തുറക്കുമ്പോൾ തന്നെ അതിന്റെ മണം ഉണ്ടാകുന്നു. എന്നാൽ ഇനി അലമാരയിലെ എത്ര വലിയ ദുർഗന്ധവും മറികടക്കുന്നതിന് വേണ്ടി ഒരു രൂപ പോലും.
ചെലവാക്കേണ്ട ആവശ്യമില്ല. വളരെ തുച്ഛമായ പൈസയ്ക്ക് നമ്മുടെ അലമാര മുഴുവൻ സുഗന്ധപൂരിതമാക്കാം. അതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള ചില പദാർത്ഥങ്ങൾ മാത്രം മതിയാകും. അല്പം സോഡാ പൊടിയിലേക്ക് ഒരു അഗർബത്തി നല്ലവണ്ണം പൊടിച്ചിട്ട് കൊടുക്കേണ്ടതാണ്. അഗർബത്തി ഇല്ലെങ്കിൽ കർപ്പൂരം പൊടിച്ചിട്ടാലും മതിയാകും. കർപ്പൂരമാണ് സോഡാപ്പൊടിയോടൊപ്പം ചേർക്കുന്നത്.
എങ്കിൽ കർപ്പൂരത്തിന്റെ ആ ഗന്ധം അടിച്ചിട്ട് അലമാരയുടെ അകത്ത് കയറുന്ന പല്ലികളും പാറ്റകളും എല്ലാം നശിച്ചു പോവുകയും ചെയ്തതാണ്. കൂടാതെ സോഡാപ്പൊടി നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ ബാഡ് സ്മെല്ലും വലിച്ചെടുക്കുന്നതിനാൽ തന്നെ ഇതിന്റെ ഉപയോഗം ഏറെ ഗുണകരമാകുന്നു. സോഡാപ്പൊടിയും അഗർബത്തിയും ചേർന്നിട്ടുള്ള ഈ ഒരു മിശ്രിതം ഒരു ചെറിയ ബൗളിൽ ആക്കി ഒരു പേപ്പർ കൊണ്ട് അത് മൂടി അത് നല്ലവണ്ണം ടൈറ്റായി കെട്ടേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.