ഇത്തരം കാര്യങ്ങൾ അറിഞ്ഞാൽ മൂലക്കുരു എന്നാ അസുഖത്തെ വേഗത്തിൽ പ്രതിരോധിക്കാം… | Remedies For Piles

മൂലക്കുരു കാരണങ്ങളും പരിഹാരവും. പൈൽസ് അഥവാ മൂലക്കുരു ഇന്ന് പുരുഷന്മാരിൽ എന്നപോലെ സ്ത്രീകളിലും ധാരാളമായി കണ്ടുവരുന്ന രോഗമാണ്. മലദ്വാരത്തിന് അടുത്തുള്ള രക്തക്കുഴലുകൾ പൊട്ടുകയും വികസിക്കുകയും ചെയ്യുന്നതാണ് പ്രധാനപ്പെട്ട രോഗലക്ഷണം. എന്നാൽ മൂടിവെക്കപ്പെടുന്ന രോഗങ്ങളുടെ കൂട്ടത്തിൽ ഇതിനെയും ഉൾപ്പെടുത്തി സ്ത്രീകൾ പറയാൻ മടിക്കുന്ന രോഗത്തെ കാണിച്ചു ചികിത്സിക്കേണ്ട അവസ്ഥയിലേക്കാണ് എത്തിക്കാറുള്ളത്. സാഹചര്യങ്ങൾ പ്രസവാനന്ദനം ഈ രോഗം സാധാരണമാണ് ഓരോ ഗർഭാവസ്ഥയോടൊപ്പം അടിഭാഗത്തെ പേശികളും.

അവയവങ്ങളും അസാധാരണമായ വിധത്തിൽ അയഞ്ഞ് വികസിച്ചു കൊടുത്താൽ മാത്രമേപ്രസവം സാധ്യമാവുകയുള്ളൂ.ഗർഭസ്ഥ ശിശുവിന്റെ ഭാരം മലാശയത്തിലെ രക്തക്കുഴലുകളിൽ ഏൽപ്പിക്കുന്ന മർദ്ദവും പൈൽസിന് കാരണമാകുന്നു. ചിലരിൽ പ്രസവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രമേഹം പ്രഷർ എന്നിവ പോലെ മൂലക്കുരു തനിയെ മാറുന്നതിനും സാധ്യത കൂടുതലാണ് എന്നാൽ പിന്നീടുള്ള ഓരോ പ്രസവും ഈ മൂലക്കുരു.

എന്നത് വളരെയധികം വഷളാകുന്നതിന് കാരണം ആവുകയും ചെയ്യും. ഇതോടൊപ്പം ചിലരിൽ വെരിക്കോസ് വെയിൻ എന്ന കാലിലെ വീക്കവും വരാം. പൈൽ രണ്ടുതരം പ്രധാനമായും രണ്ടുതരം ആണ് ഉള്ളത്. ബാഹ്യവും ആന്തരികവും ബാഹ്യമായത് പുറത്തേക്ക് തള്ളിയിരിക്കും കുരുമുളകിന്റെ വലിപ്പം മുതൽ മുന്തിരിക്കുലയോളം വരെയുണ്ടാകും. മലാശയത്തിൽ പ്രധാനമായും മൂന്ന് തിരകൾ ആണ് ഉള്ളത്.

അതിനാൽ ഒന്നുമുതൽ മൂന്നുവരെ മുഴകൾ ഉണ്ടാകാം ആദ്യഘട്ടത്തിൽ വിസർജന ശേഷം മൂലക്കുരു ഉൾവലിയുകയും കാലക്രമേണ വിരലുകൊണ്ട് അകത്തേക്ക് അമർത്തി വയ്ക്കേണ്ടതായി വരുന്നു. പിന്നീട് അതും സാധ്യമാകാതെ വരും ഈ രണ്ടു തരത്തിലുള്ള രക്തപ്രാവ് ഉള്ളതിനും രക്തസ്രാവം ഇല്ലാത്തതെന്നും രണ്ടായി തരം തിരിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *