ഏപ്രിൽ 20 വ്യാഴാഴ്ച രാവിലെ 7. 4 മുതൽ ഉച്ചയ്ക്ക് 12. 29നാണ് ഗ്രഹണം അവസാനിക്കുന്നത്. ഗ്രഹണം കൊണ്ട് ഒരു ചില നക്ഷത്രക്കാർക്ക് അല്പം ദോഷമാണ് ആ ഗ്രഹണം വരുന്ന സമയത്ത് നേരത്തെ പറഞ്ഞിരുന്നു അതായത് അവിട്ടം ചോതി ചിത്തിര തിരുവാതിര രോഹിണി പൂരാടം ഉതൃട്ടാതി ഈ നാളുകൾ ഒക്കെ ശ്രദ്ധിക്കണം വീട്ടിന് പുറത്തേക്ക് പോവുകയാണെന്ന് ഉണ്ടെങ്കിൽ ശിവഭഗവാന്റെ ഏതെങ്കിലും അമ്പലത്തിൽ നിന്ന് ക്ഷേത്രത്തിൽ നിന്ന് കോവിൽ നിന്ന് കൊണ്ടുവന്നിട്ടുള്ള പ്രസാദം അണിഞ്ഞു.
വേണം പോകാൻ ആയിട്ട് വെറുംകയ്യോടുകൂടി ഇറങ്ങിപ്പോയി കളയരുത് അപകടം പിടിച്ച സമയമായി ഈ പറയുന്ന നാളുകൾക്ക് ഒരു ഗ്രഹണം സമയം എന്ന് പറയുന്നത്. കാഴ്ചക്കാലം ഈ ഒരു ഗ്രഹണം ഈ ഒരു മാറ്റം തീർച്ചയായിട്ടും ഒരു എട്ടോളം നക്ഷത്രക്കാർക്ക് ഗുണഫലങ്ങളും കൊണ്ടുവരുന്നുണ്ട്. ആ നക്ഷത്രങ്ങൾ ഏതാണെന്ന് ചോദിച്ചാൽ രേവതി നക്ഷത്രത്തിന് വളരെയധികം അടുത്ത വരാൻ പോകുന്ന ഗ്രഹണം കഴിഞ്ഞിട്ടുള്ള സമയം ഗ്രഹണം കഴിഞ്ഞാൽ രേവതി.
നക്ഷത്രക്കാർക്ക് വലിയ തോതിലുള്ള ഗുണഫലങ്ങളാണ് പുതിയ സംരംഭങ്ങൾക്ക് ഏറ്റവും ഉത്തമായിട്ടുള്ള സമയമാണ്. രേവതി നക്ഷത്രക്കാർക്ക് അത്തം നാളുകാർക്കും ഗ്രഹണം കഴിഞ്ഞു വരുന്ന സമയം ഏറ്റവും ഉചിതം ആയിട്ടുള്ളതാണ് മകയിരം നക്ഷത്രത്തിനും വളരെ ഗുണഫലങ്ങളാണ് വരുന്ന ഒരാഴ്ചക്കാലം വരുന്നത് ഏതാണ്ട് 29 ആം തീയതി.
വരെയുള്ള ദിവസങ്ങൾ നക്ഷത്രക്കാർക്ക് വളരെ ഗുണഫലങ്ങൾ കൊണ്ടുവരും. രേവതി അത്തം മകയിരം അതുപോലെതന്നെ നക്ഷത്രം പൂയംകാർക്ക് പുണർതം നക്ഷത്രക്കാർക്ക് ആയില്യം നക്ഷത്രക്കാർക്ക് കൂടാതെ അനിഴം നക്ഷത്രക്കാർക്കും വിശാഖം നക്ഷത്രക്കാർക്കും നക്ഷത്രങ്ങളാണ് ഏറ്റവും അധികം ഗുണഫലങ്ങൾ നേടാൻ പോകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.