തിരുവാതിര ദിവസം വ്രതം എടുത്ത് പ്രവർത്തിച്ചാൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ…👌

നാളെ ധനു മാസത്തിലെ തിരുവാതിരയാണ് ധനുമാസത്തിലെ തിരുവാതിര എന്ന് പറയുന്നത് ഭഗവാൻ പരമേശ്വരൻ മഹാദേവന്റെ ജന്മനക്ഷത്രമാണ്. അതായത് ഭഗവാന്റെപിറന്നാളാണ് അതുപോലെ തന്നെ ശിവപാർവ്വതി വിവാഹം നടന്നതും ആദരയിലാണ് എന്നാണ് പറയുന്നത്. ഭഗവാന്റെയും ഭഗവതിയുടെയും തിരുകല്യാണം നാൾ അതുപോലെതന്നെ ആയുരാരോഗ്യ സൗഖ്യത്തിനായി.

   

സർവ്വശക്തൻ പൊന്നുതമ്പുരാൻ പാർവതി ദേവിയെ കൈക്കൊണ്ട വ്രതമാണ് തിരുവാതിരവൃതം നേടുന്നത് വളരെയധികം അനുഗ്രഹം നേടുന്നതിനെ സാധിക്കുന്ന ഒന്നാണ്. ഈ ദിവസത്തെ പ്രാർത്ഥന ഭഗവാനെ അനുഗ്രഹം നേടുന്നതിന് വളരെയധികം നമ്മെ സഹായിക്കും നമ്മുടെ ജീവിതം രക്ഷപ്പെടുത്തുന്നതിന് ഏറ്റവും നല്ല ദിവസമാണ് ഒരു മാസത്തിലെ തിരുവാതിര.ഒരു മാസത്തിലെ തിരുവാതിര ദിവസം എന്ന് പറയുന്നത് നമുക്ക് മൂന്ന് രീതിയിൽ പ്രാർത്ഥിക്കാൻ സാധിക്കുന്നതാണ്.

നമുക്ക് വ്രതം എടുത്ത് പ്രാർത്ഥിക്കാവുന്നതാണ് അതുപോലെ വൃതം എടുക്കാതെയും പ്രാർത്ഥിക്കാവുന്നതാണ്. രണ്ടാമത്തെ എന്ന് പറയുന്നത് എല്ലാവർക്കും ബന്ധം എടുക്കണമെന്നില്ല അതുപോലെതന്നെ വ്രതം എടുക്കാത്തവർ വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കേണ്ടതാണ് മൂന്നാമത്തെ പ്രാർത്ഥന രീതി എന്ന് പറയുന്നത് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നതാണ് ഈ മൂന്ന് രീതിയിലും പ്രാർത്ഥിക്കുന്നതിൽ യാതൊരുവിധത്തിലുള്ള തെറ്റുമില്ല.

അമ്പലത്തിൽ പോയി അമ്പലത്തിലെ വഴിപാടുകൾ സമർപ്പിച്ച പ്രാർത്ഥിക്കാം അതോ വീട്ടിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നവർക്ക് പ്രാർത്ഥിക്കാൻ സാധിക്കും അതുപോലെ തന്നെ വീട്ടിൽ വ്രതം എടുത്ത് അമ്പലത്തിൽ പോയി പ്രാർത്ഥിക്കാവുന്നതുമാണ്.എന്ന് പറഞ്ഞത് വ്രതം എടുത്തുകൊണ്ടുള്ള പ്രാർത്ഥനയാണ് വ്രതം എടുത്ത് പ്രാർത്ഥിക്കുന്നത് ഏറ്റവും ശ്രേഷ്ഠവും ഐശ്വര്യപൂർണ്ണമായിട്ടുള്ള ഒരു കാര്യമാണ് കുടുംബത്തിന്റെ വിജയത്തിന് ദാമ്പത്യ വിജയത്തിന് ദീർഘസുമംഗലീ യോഗം ഉണ്ടാകുന്നതിന് വേണ്ടി അതുപോലെ ഉദ്ദേശിച്ച കാര്യം ശ്രദ്ധയ്ക്ക് വേണ്ടി മക്കളുടെ വിജയത്തിന് വേണ്ടിഒരമ്മ ഒരു സ്ത്രീ ഒരു പെൺകുട്ടി എന്ന രീതിയിൽ പ്രാർത്ഥിക്കുന്നത് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.