മിനിറ്റുകൾക്കുള്ളിൽ ഇരുമ്പ് ചട്ടിയിലെ തുരുമ്പ് കളഞ്ഞു പുതുപുത്തൻ ആക്കാം.

നാമോരോരുത്തരും നമ്മുടെ വീടുകളിൽ സ്ഥിരമായി തന്നെ ഉണ്ടാകാറുള്ള ഒരു പ്രാതലാണ് ദോശ. ഈ ദോശ ഉണ്ടാക്കുന്നതിനുവേണ്ടി ഇരുമ്പ് ചട്ടിയും പാനുകളും എല്ലാം നാം ഉപയോഗിക്കാറുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ ആളുകൾ കൂടുതലും ഫാനുകളാണ് ഉപയോഗിക്കുന്നത് എങ്കിലും ഇരുമ്പ് ചട്ടിയിൽ ഉണ്ടാക്കിയ ദോശയ്ക്കാണ് കൂടുതൽ സ്വാദ്. അതിനാൽ തന്നെ കുറെയധികം വീട്ടിലെങ്കിലും ഇരുമ്പ് ചട്ടി ഉപയോഗിക്കുന്നവരുണ്ട്.

   

എന്നാൽ ഇരുമ്പ് ചട്ടി ഉപയോഗിക്കുമ്പോൾ പെട്ടെന്ന് തന്നെ അതിൽ തുരുമ്പ് പിടിക്കുന്നതാണ്. ഇത്തരത്തിൽ തുരുമ്പ് പിടിച്ചു കഴിഞ്ഞാൽ പിന്നീട് അതിൽ ദോശ ശരിയായ വിധം ഉണ്ടാക്കാൻ സാധിക്കുകയില്ല. ദോശ ഉണ്ടാക്കുകയാണെങ്കിൽ തന്നെ ദോശ അതിൽ പറ്റിപ്പിടിക്കുകയും ശരിയായിവിധം വിട്ടു പോരാതിരിക്കുകയും ചെയ്യുന്നതാണ്.

ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തുരുമ്പ് നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. തുരുമ്പ് നീക്കം ചെയ്യുക മാത്രമല്ല അതിൽ വളരെ എളുപ്പത്തിൽ തന്നെ ദോശ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതുമാണ്. അത്തരത്തിൽ ഇരുമ്പ് ചട്ടിയിലെ തുരുമ്പ് നീക്കി നോൺസ്റ്റിക് പോലെ മാറ്റുന്ന ഒരു വിദ്യയാണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന എന്നാൽ വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു മെത്തേഡ് ആണ് ഇത്.

ഇത്തരത്തിൽ ഇരുമ്പ് ചട്ടിയിലെ തുരുമ്പ് നീക്കം ചെയ്യുന്നതിന് വേണ്ടി ഏറ്റവും ആദ്യം ആ ചട്ടിയിൽ നിറയെ കഞ്ഞിവെള്ളം എടുക്കേണ്ടതാണ്. പിന്നീട് 15 മിനിറ്റിനു ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് നല്ലവണ്ണം അതിലെ തുരുമ്പെല്ലാം സ്ക്രബ് ചെയ്തു കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ എല്ലാ തുരുമ്പും ആ ചട്ടിയിൽ നിന്ന് വിട്ടു പോകുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.