വീട്ടിൽ പൊങ്കാല ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

കരുണാമയും സർവ്വോപരി നമ്മുടെ എല്ലാവരുടെയും അമ്മയായ അജലമ്മയുടെ തിരു പൊങ്കൽ ദിവസം വരാൻ പോകുന്നത്.ഫെബ്രുവരി 25 ഞായറാഴ്ച രാവിലെ പത്തരയോടെയാണ് പണ്ടാര അടുപ്പിൽ പകരുന്നത്.അതോടുകൂടി പൊങ്കാലയ്ക്ക് തുടക്കമായി ഉച്ചയ്ക്ക് ഏതാണ്ട് രണ്ടരയോടെ കൂടിയാണ് അതോടുകൂടി പൊങ്കാല അവസാനിക്കുന്നതും ആയിരിക്കും.ഈ വർഷത്തെ പൊങ്കാല എല്ലാവർക്കും അറിയാൻ വർഷങ്ങളായിട്ട് ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഇടുന്നവരാണ്.

   

പക്ഷേ ക്ഷേത്രം തന്നെ പറഞ്ഞിരിക്കുകയാണ് ഈ വർഷം നമുക്ക് വീട്ടിൽ തന്നെ പൊങ്കാലയിടാൻ.ലോകത്തിലെ ഏതു കോണിലായാലും ലോകം മുഴുവൻ സർവ്വവ് വ്യാപിച്ചിരിക്കുന്നത് അമ്മയാണ് അമ്മയാണ് ഈ പ്രപഞ്ചം ലോകം എന്നു പറയുന്നത് അതുകൊണ്ടുതന്നെ ലോകത്തിന്റെ ഏതു കോണിൽ ഇരുന്നാലും ഏതു രാജ്യത്തായാലും ഏത് സംസ്ഥാനത്ത് ആയാലും ഏത് സ്ഥലത്തായാലും നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ആൽ പൊങ്കാല ചെയ്യാവുന്നതാണ്.

വീടിന്റെ തിരുമുൻപിൽ തന്നെ നമുക്ക് പൊങ്കാലയിടുന്നതായിരിക്കും ഏറ്റവും അനുയോജ്യം ചിലപ്പോൾ തിരുവനന്തപുരത്ത് പോയാൽ വഴിയൊരിക്കലും മറ്റും ഇരുന്നു പൊൻകാല ഇടതു അതുകൊണ്ടുതന്നെ നമുക്ക് വീട്ടിൽ തന്നെ ഇരുന്ന പൊങ്കാല സമർപ്പിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. സർവ്വശക്ത വൃത്തിയോടുകൂടി ആചാരങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് വീട്ടിൽ തന്നെ പൊങ്കാല സമർപ്പിക്കാവുന്നതാണ്.വീട്ടിൽ പൊങ്കാല ഇടുന്നവർ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

അതുപോലെ ക്ഷേത്രങ്ങളിൽ പോയി പൊങ്കാല ഇടുന്നവർ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.ഏതാണ്ട് ഇരുപതോളം കാര്യങ്ങളാണ് വീട്ടിൽ പൊങ്കാലയിടുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതു.വീട്ടിൽ പൊങ്കാലയിടുന്നവർ ഈ പറയുന്ന കാര്യങ്ങൾ വളരെയധികം ചിട്ടയോടുകൂടി ചെയ്യേണ്ടതാണ് അത് അവരുടെ ജീവിതത്തിലെ വളരെ വലിയ സൗഭാഗ്യങ്ങളും നേട്ടങ്ങളുമായി ജീവിതം നല്ല രീതിയിൽ പച്ചപിടിക്കുന്നതിനും എല്ലാം സാധിക്കുന്നതായിരിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.