മാവ് കുഴക്കാതെയും പരത്താതെയും വളരെ എളുപ്പത്തിൽ സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാൻ…

ചപ്പാത്തി ഉണ്ടാക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് ചപ്പാത്തി ഉണ്ടാക്കുക എന്നത്. ചപ്പാത്തി ഉണ്ടാക്കുമ്പോൾ മാവ് കൈകൊണ്ട് കുഴക്കുന്നതും എല്ലാം വളരെ അധികം പ്രയാസം നേരിടുന്നതായിരിക്കും. ചപ്പാത്തി വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കിടിലൻ വഴിയെക്കുറിച്ചാണ് പറയുന്നത്.

അതായത് ചപ്പാത്തി മാവ് ഇനി കുഴക്കേണ്ട പരത്തേണ്ട വളരെ വലുപ്പത്തിൽ തന്നെ നല്ല രീതിയിൽ ചപ്പാത്തി എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ച് നോക്കാം.മിക്സിയിൽ തന്നെ നമുക്ക് ചപ്പാത്തി മാവ് കുഴക്കാതെ തന്നെ നല്ല രീതിയിൽ പാകത്തിന് ഉണ്ടാക്കിയെടുക്കാം ഇതിനായി മിക്സിയുടെ ജാറിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി ഇടുക അതിനുശേഷം ഇതിലേക്ക് രണ്ട് ടേബിൾ ടീസ്പൂൺ ഓയിൽ കൂടി ചേർത്തു കൊടുക്കുക. മാവ് സോഫ്റ്റ് ആകുന്നതിനു വേണ്ടിയാണ് ഓയിൽ ചേർത്തു കൊടുക്കുന്നത്.

അതിനുശേഷം ഇതിലേക്ക് അര ടേബിൾ ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് കൊടുക്കുക.ഇതൊന്നു ജസ്റ്റ് ഒന്ന് കറക്കി എടുക്കുക. അതിനുശേഷം നമ്മൾ എടുത്ത കപ്പിന്റെ അതേ അളവിൽ ഒരു കപ്പ് വെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത്. അതിനുശേഷം ഒന്ന് പൾസ് ചെയ്തെടുക്കണം കുറേശ്ശെ ഒഴിച്ചെടുത്ത നല്ല രീതിയിൽ ഒന്ന്കറക്കിയെടുക്കുകയാണ് ചെയ്യേണ്ടത്.

പോരാ എന്ന് തോന്നുമ്പോൾ അല്പം മാത്രം ഒഴിച്ച് കൊടുക്കാം.ഇനി ഇങ്ങനെ കുഴച്ചെടുത്തതിനു ശേഷം നമുക്ക് പരത്താതെ തന്നെ ഇങ്ങനെ ചപ്പാത്തി ഉണ്ടാക്കാൻ നോക്കാം. കുഴച്ചെടുത്ത മാവിൽ നിന്ന് ചെറിയൊരു ബോൾ ഉണ്ടാക്കി ഒരു പ്ലാസ്റ്റിക് കവറിൽ വെച്ചുകൊടുക്കുക എന്നിട്ട് പ്ലാസ്റ്റിക് കൊണ്ട് മൂടുക അതിനുശേഷം ഒരു സ്റ്റീലിന്റെ പ്ലേറ്റ് ബാഗ് വശം കൊണ്ട് ഒന്ന് പ്രസ് ചെയ്തു കൊടുത്താൽ മതി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.