ഉപ്പു ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഞെട്ടിക്കും കിടിലൻ ടിപ്സുകൾ

നമ്മുടെ അടുക്കളയിൽ സ്ഥിരം സാന്നിധ്യമായി ഉണ്ടാകുന്ന ഒന്നുതന്നെയായിരിക്കും ഉപ്പ് എന്നത് ഉപ്പ് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന മറ്റ് കുറച്ച് കിടിലൻസിനെ കുറിച്ചാണ് പറയുന്നത്. ഉപ്പു ഒട്ടും നിസ്സാരക്കാരനായിട്ടുള്ള ഒന്നല്ല.നമ്മുടെ വീട്ടിലെ പലപ്രശ്നങ്ങളൊക്കെ വളരെ എളുപ്പത്തിൽ തന്നെ പരിഹാരം കാണുന്നതിനു ഉപ്പു വളരെയധികം സഹായകരമായിരിക്കും ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന കുറച്ച് ചില ടിപ്സുകളെ കുറിച്ചാണ് പറയുന്നത് എങ്ങനെയാണ്.

ഉപ്പ്  നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.ഇതിൽ ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് നമ്മുടെ രാവിലെ മുതൽ വൈകുന്നേരം വരെ നടക്കുകയാണെങ്കിൽഅത് ഊരി ഇടുന്ന സമയത്ത് ഒരു മുഷിഞ്ഞ മണം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം സന്ദർഭങ്ങളിൽ ഈ ഷൂവിലുണ്ടാകുന്ന ഇത്തരം ചീത്ത മണക്കും ഷോയിൽ ഉണ്ടാവുന്ന ഇത്തരം മണത്തെ നീക്കം ചെയ്ത്  നല്ല രീതിയിൽ വീണ്ടും ഉപയോഗപ്പെടുത്താവുന്ന.

രീതിയിൽ ആക്കി എടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇതിനായിട്ട് അല്പം കൊടുത്തതിനു ശേഷം നല്ലതുപോലെ ഒന്ന് കുലുക്കിയെടുത്ത് നമുക്ക് ഉപ്പു കളയാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് നമുക്ക് വീണ്ടും നല്ല രീതിയിൽ ഉപയോഗിക്കുന്നതിനുള്ള കണ്ടീഷൻ ലഭിക്കുന്നതായിരിക്കും.രണ്ടാമത്തെ ടിപ്സ് എന്താണെന്ന് നോക്കാം നമ്മുടെ വീട്ടിലെ തേങ്ങാ പിടിച്ചതിനു .ശേഷം നമ്മൾതേങ്ങ  എടുത്തുവയ്ക്കുകയാണെങ്കിൽ.

ചിലപ്പോൾ അതിലെ പൂപ്പലും മറ്റും വരുന്നതിനുള്ള സാധ്യതയുണ്ട് ഈയൊരു പ്രശ്നപരിഹരിക്കുന്നതിന് തേങ്ങാ പൊളിച്ച് എടുത്ത് വയ്ക്കുന്ന സമയത്ത് അതിനുള്ളിലേക്ക് അല്പം ഉപ്പ്ഇട്ടുകൊടുക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതല്ല. ഫ്രിഡ്ജില്ലാതെ നമുക്ക് മൂന്ന് നാല് ദിവസം ഉടച്ച തേങ്ങ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..