എലികളെ തുരത്തുവാൻ കപ്പ കൃഷിക്കാർ ചെയ്യുന്ന വഴികൾ ഇതാണ്.

എന്റെ തൊട്ടടുത്തുള്ള ആളുകൾ കപ്പ കൃഷി ചെയ്യുന്ന ആളുകളാണ് എന്ന ഇത്തരത്തിലുള്ള കൃഷി ചെയ്യുന്ന ആളുകൾ ഒരു പ്രത്യേക തരത്തിലുള്ള ബോളുകൾ ഉണ്ടാക്കിക്കൊണ്ട് വേലി അരികിലും അല്ലെങ്കിൽ കൃഷിത്തോട്ടങ്ങളിൽ ഉള്ള ചെറിയ പൊത്തുകൾ എല്ലാം തന്നെ കൊണ്ടു വയ്ക്കുന്നത് കാണാറുണ്ട് ആദ്യം ഇത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല പിന്നീട് ഞാൻ അവരോട് ചോദിച്ചപ്പോഴാണ് എലികളെ ഓടിപ്പിക്കുന്നതിന് വേണ്ടി ചെയ്യുന്ന.

   

ചില വഴികളാണ് എന്ന് എന്നോട് പറഞ്ഞത് അപ്പോൾ അത്തരത്തിലുള്ള വഴികൾ ഞാൻ അവരിൽ നിന്നും മനസ്സിലാക്കിക്കൊണ്ട് എന്റെ വീട്ടിലും ഞാൻ ചെയ്തു നോക്കി വളരെ വളരെ എഫക്റ്റീവ് ആയിരിക്കുന്ന ഒരു മാർഗ്ഗം തന്നെയാണ് ഇത് എന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു അതുകൊണ്ടുതന്നെയാണ് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരുന്നത് ഇത് വളരെയധികം എഫക്റ്റീവ് ആയിരിക്കുന്ന ഒരു മാർഗ്ഗം തന്നെയാണ്.

നമ്മുടെ വീട്ടിലുള്ള എലികളെയും മറ്റു മോഡിപ്പിക്കുന്നതിന് വേണ്ടി നമുക്ക് തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പറഞ്ഞുതരുന്നത് പലപ്പോഴും പലതരത്തിലുള്ള കാര്യങ്ങളും ചെയ്ത് നമ്മൾ പരാജയപ്പെട്ട ആളുകൾ ആയിരിക്കും അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഈ മാർഗങ്ങൾ നമുക്ക് പലപ്പോഴും എലികളെ വീട്ടിൽ നിന്നും ഓടിപ്പിക്കുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്നു.

ഇതിനായി നമുക്ക് വേണ്ടത് അല്പം സാധനങ്ങൾ മാത്രം തന്നെയാണ് അതുകൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കുന്നു നമ്മുടെ വീട്ടിൽ ഉള്ള കാലുകൾക്ക് കൊടുക്കുന്ന കാലി തീറ്റയോ അല്ലെങ്കിൽ ബിസ്ക്കറ്റ് പൊടിയോ ഒക്കെ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇത് ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.