മഞ്ഞൾ വെള്ളം വീടിന്റെ ഈ ഭാഗത്ത് തെളിച്ചാൽ സംഭവിക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ.

നമ്മുടെ വീട്ടിലേക്ക് ഏറ്റവും പ്രധാനമായ മാർഗം എന്ന് പറയുന്നത് പ്രധാന വാതിലിൽ കൂടി അകത്തേക്ക് പ്രവേശിക്കുന്ന മാർഗമാണ് അത് വളരെ പ്രധാനത്തോടുകൂടി എല്ലാവരും വീക്ഷിക്കുകയും കാണുകയും ചെയ്യുന്നു. ശാസ്ത്ര പ്രകാരം വളരെ അനുകൂലമായ ഊർജ് തരംഗങ്ങൾ വീടിന്റെ അകത്തളത്തിലേക്ക് പ്രവക്കാനുള്ള മാർഗ്ഗമാണ് പ്രധാന വാതില്‍ മഞ്ഞൾ വെള്ളം എന്നുപറയുന്നത് വീട്ടിലെ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കാൻ വീട്ടിൽ നിന്ന്.

   

എല്ലാവിധ നെഗറ്റീവ് എനർ പുറത്തേക്ക് കളയുന്നതിനും ഉപയോഗിക്കുന്നതാണ് മഞ്ഞൾ വെള്ളം. അത് ഏറ്റവും പ്രധാനത്തോടുകൂടി ചെയ്യേണ്ടത് രാവിലെ വീടും പരിസരവും വൃത്തിയാക്കിയതിനുശേഷം പ്രധാന വാതിലിന്റെ മുൻവശത്ത് സമീപത്ത് അത് പ്രധാനവാതിൽ കഴിഞ്ഞ് മുന്നോട്ട് നീങ്ങുന്ന സ്ഥലങ്ങളിൽ മുഴുവൻ മഞ്ഞൾ വെള്ളം തെളിക്കേണ്ടത് അത്യാവശ്യമാണ്. അത് രാവിലെയാണ് രാവിലെ സൂര്യൻ ഇത് ചെയ്തതിനു.

ശേഷം വീണ്ടും പരിസരവും ഒക്കെ വൃത്തിയാക്കിയതിനു ശേഷം ഇത് തെളിക്കുമ്പോൾ വലിയ അനുകൂലമായ സാഹചര്യങ്ങളാണ് ജീവിതത്തിൽ വരാൻ പോകുന്നത് എല്ലാവിധ നേട്ടങ്ങളും അതിലൂടെ ഉണ്ടാകും അത് ചെയ്യേണ്ടത് രാവിലെ ചെയ്യുമ്പോൾ അത് ചെയ്യുന്ന ആള് ശുദ്ധിയും വൃത്തിയും ആയിട്ട് കുളിച്ചു വൃത്തിയായിട്ട് വേണം ഈ കാര്യങ്ങൾ ചെയ്യുന്നതിന് അത് തുടർച്ചയായിട്ട് ദിവസവും.

അങ്ങനെ ചെയ്തുകൊണ്ടിരുന്നാൽ എല്ലാവിധ നെഗറ്റീവ് എനർജുകളും മാറി അവിടെ പോസിറ്റീവ് ഉണ്ടാകും. അത് കുടുംബത്തിലെ ആർക്കുവേണമെങ്കിലും ഇത്തരത്തിൽ കാര്യങ്ങൾ ചെയ്യാം ശുദ്ധിയും വൃത്തിയും വളരെ പ്രധാനപ്പെട്ട ആവശ്യമാണ് അതുകൊണ്ട് സ്ത്രീകൾ അശുദ്ധ സമയങ്ങളിൽ അശുദ്ധിയുള്ള സമങ്ങളിൽ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.