തുണികൾ സുഗന്ധപൂരിതമാകുവാൻ ഇങ്ങനെ ചെയ്താൽ മതി.

നമ്മുടെ വീടുകളിൽ പലപ്പോഴും തുണികൾ അടിച്ചുപൊറുക്കി വയ്ക്കുന്നത് നമുക്ക് ഒരു ശീലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് പ്രത്യേകമായിട്ട് പറയേണ്ട ഒരു കാരണം എന്നു പറയുന്നത് സമയമില്ലായ്മ തന്നെയാണ്. എന്നാൽ എത്ര സമയം ഉണ്ടാക്കിയും നമ്മൾ അത് ഒതുക്കി വച്ച് കഴിഞ്ഞാൽ ഇതിൽ നിന്ന് ഒരു പൂപ്പൽ മണം വരാറുണ്ട്.

   

ഇത്തരത്തിലുള്ള പൂപ്പൽമണം ഒഴിവാക്കുന്നതിനു വേണ്ടി വളരെ എളുപ്പത്തിലുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞുതരുന്നത് തുണികളിൽ ഉണ്ടാകുന്ന പൂപ്പൽ മണം മാറുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ പറ്റാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറഞ്ഞു തരുന്നത്.

സോഡാപ്പൊടി നമ്മുടെ വീട്ടിലുള്ള ഒട്ടുമിക്ക പ്രശ്നങ്ങളിലും ഒരു പരിഹാരമായി ഉപയോഗിക്കാൻ പറ്റാവുന്ന ഒരു പൊടിയാണ്. അതുകൊണ്ടുതന്നെ നമ്മൾ ഈ ഒരു പൂപ്പൽ മണം മാറുന്നതിനു വേണ്ടി നമ്മൾ ഉപയോഗിക്കുന്നതും സോഡാപ്പൊടി തന്നെയാണ്. സോഡാ പൊടിയിൽ അല്പം ചന്ദനത്തിരിയുടെ പൊടിയും കൂടി ചേർത്താൽ നമ്മുടെ റാക്കുകളിൽ നിറയും. തുണികൾ വളരെ സുഗന്ധപൂരിതമാവുകയും ചെയ്യും.

അതുകൊണ്ടുതന്നെ ഈ വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കും സോഡാ പൊടിയും അല്പം ചന്ദനത്തിരിയുടെ പൊടിയും കൂടി ചേർത്ത് മിക്സ് ചെയ്ത് അടച്ച് നമ്മുടെ റാക്കുകളിൽ വയ്ക്കുകയാണ് എങ്കിൽ ഈ സുഗന്ധം റാക്കുകളിൽ നിറയുകയും തുണികൾ നല്ല സുഗന്ധം ഉള്ളതായിരിക്കുകയും ചെയ്യും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.